പൊതുമാപ്പ് നവംബർ 17 വരെ

 മാർച്ച് 1 ന് മുൻപ്  താമസ - കുടിയേറ്റ നിയമം ലംഘിച്ച് ക ഴിയുന്ന വിസക്കാർ നവംബർ 17 നകം രാജ്യം വിടുകയോ , അല്ലെ ങ്കിൽ തങ്ങളുടെ സ്റ്റാറ്റസ് നിയമ വിധേയമാക്കുകയോ ചെയ്യണമെ ന്ന് അധികൃതർ . ഇക്കാലയളവിൽ ഇത്തരക്കാർക്ക് രാജ്യത്ത് നിന്നും പുറത്തു പോകുമ്പോൾ പിഴയോ മറ്റു ശിക്ഷാ നടപടികളോ ഉണ്ടാ യിരിക്കുന്നതല്ല . മറിച്ച് , അവർക്ക് രാജ്യത്ത് തുടരാനാണ് ആഗ്രഹമെങ്കിൽ പിഴയടച്ച് പുതിയ വി സയിലേക്ക് മാറിതാമസം നിയമ വിധേയമാക്കാവുന്നതാണ് . തൊ ഴിൽ വിസയിലും സന്ദർശകവിസ യിലുമെത്തി രാജ്യത്ത് അനധികൃ മായി കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള ഏറ്റവും നല്ല അവ സരമാണിത് .

 നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീ ട് മറ്റ് വിസകളിൽ യുഎഇയിലേക്ക് മടങ്ങി വരുന്നതിനും തടസ്സമില്ല . ഈ പൊതുമാപ്പ് ഉപയോഗപ്പെ ടുത്തിദുബൈ വിമാനത്താവളം വ ഴി മടങ്ങാനുദ്ദേശിക്കുന്നവർ വിമാ നം പുറപ്പെടുന്നതിന് 48 മണിക്കൂ ർ മുൻടെർമിനൽ -2 ലെ എമിഗ്രേ ഷൻ വിഭാഗത്തിൽ നേരിട്ടെത്ത ണം . വിവിധ എമിറേറ്റുകളിൽ ഇവ രുടെ യാത്ര സു ഗ മ മാ ക്കാ ൻ പ്രത്യേക ഓഫീസുകൾ പ്രവർത്തി ക്കുന്നുണ്ട് .

അതേസമയം , ക്രിമിനൽ കേസുകളി ലും സാമ്പത്തിക കുറ്റങ്ങളിലും പെട്ട വർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കി ല്ല . അവർ നിയമപ്രകാരം കേസുകൾ തീർപ്പാക്കണം . അതുമായി ബന്ധപ്പെ ട്ടുള്ള കാമ്പയിൻ പ്രവർത്തനങ്ങൾ ക്ക് ദുബൈ എമിഗ്രേഷൻ നേതൃത്വം നൽക്കുന്നുണ്ട് . സാമൂഹിക മാധ്യമ ങ്ങളിലും വകുപ്പിന്റെ മറ്റു ചാനലുകളി ലും ഇതിന്റെ സന്ദേശങ്ങൾ വ്യക്തമാ കുന്ന ബ്രോഷറുകൾ വകുപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട് . അറബി , ഇംഗ്ളീഷ് , മല യാളം തുടങ്ങിയ ഭാഷകളിലാണ് ബ്രോഷറുകൾ ഇറക്കിയിട്ടുള്ളത് . ഇ തുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്കും , വിവിധ എമിറേറ്റുകളിലെ നടപ ടിക്രമങ്ങൾ മനസ്സിലാക്കാനും 800 453 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെ ടാവുന്നതാണ്.

UAE passengers flying to India no longer need to register with Indian missions
OK to Board service for Fly Dubai passengers
Precautionary quarantine rules in the UAE
അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യു‌എഇ വിമാനത്താവളത്തിലേക്കും മടങ്ങാം
Dubai residents can return to any UAE airport with GDRFA approval, Covid-negative result
Travel notifications to Etihad Passengers
ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി 
ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
GDRFA Permit needed for residents returning to Dubai
യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ  അറിയാൻ 
Stranded Abu Dhabi residents can return to UAE without prior approval
UAE residents can now fly back without permit, says Air India Express
അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
Follow these steps to return to the UAE
യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
UAE residents no longer need entry permit to return
No more ICA travel permit for UAE residents landing in Abu Dhabi from August 11
Take Covid test to avoid paid quarantine in India
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
How to apply for UAE maid visa cancellation?
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE

ليست هناك تعليقات:

إرسال تعليق

ملحوظة: يمكن لأعضاء المدونة فقط إرسال تعليق.