വീട്ടു ജോലിക്കാരെ നിയോഗിക്കുന്നതിന് നിയമം

യു എ ഇ യിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്‌കരിച്ചു. മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിനു കീഴിലുള്ള തദ്ബീര്‍ കേന്ദ്രങ്ങള്‍ മുഖേന മാത്രമാണ് ഇനി റിക്രൂട്ട് ചെയ്യാന്‍ കഴിയുക. ഇതുമൂലം റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചൂഷണങ്ങളില്‍ നിന്നും തൊഴിലാളിക്കും തൊഴിലുടമയ്ക്കും രക്ഷപ്പെടാന്‍ സാധിക്കും.
സ്‌പോണ്‍സറുടെ അതേ രാജ്യക്കാരെയാണ് റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ രാജ്യത്തെ എംബസിയില്‍ നിന്നും നോ റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കണം. റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ആളുടെ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ, സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് കോപ്പി, വിസ, ഫോട്ടോ, ടെനന്‍സി കോണ്‍ട്രാക്‌ററ്, ലേബര്‍ കോണ്‍ട്രാക്റ്റ്, ഇലക്ടിസിറ്റി ബില്ല്, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവയാണ് നിര്‍ബന്ധമായും തദ്ബീര്‍ സെന്ററുകളില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍..
ആയമാര്‍, ബേബിസിറ്റര്‍, വീട്ടുഡ്രൈവര്‍മാര്‍, പൂന്തോട്ട പരിചാരകര്‍, ശുചീകരണ തൊഴിലാളികള്‍, സ്വകാര്യ അധ്യാപകര്‍, സ്വകാര്യ നഴ്‌സുമാര്‍ എന്നിവരെല്ലാം ഗാര്‍ഹിക തൊഴിലാളി വിഭാഗത്തില്‍ പെടും.
To apply for housemaid visa call:
Qusais (Al Nahda-2): 04-239 1302, 055 273 2295, 055-345 7829Bur Dubai: 04-358 6215, 055-9105757 Hor Al Anz: (Deira): 04-265 8373, 050-715 0562Qusais (Damascus St): 04-258 6727, 054-300 5931
For Collection & Delivery Service; call 055 273 2295, 055-345 7829 -------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.lingodome.in
---------------------------------------------

ليست هناك تعليقات:

إرسال تعليق