‏إظهار الرسائل ذات التسميات Visa status change in Dubai. إظهار كافة الرسائل
‏إظهار الرسائل ذات التسميات Visa status change in Dubai. إظهار كافة الرسائل

യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം

സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണ് പുതിയ വീസ നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം എന്നാണ് വിലയിരുത്തല്‍. 

കുടുംബങ്ങളും സന്ദര്‍ശകരും
കുടുംബങ്ങളെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഈ രണ്ട് വിഭാഗത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പ്രഖ്യാപനം. 2018 ഒക്ടോബര്‍ 21 മുതലാണ് പുതിയ പരിഷ്‌കാരം നിലവില്‍ വരിക. വിധവകള്‍ക്കും വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും അവരുടെ മക്കള്‍ക്കും ഒരു വര്‍ഷം താമസ സൗകര്യം നീട്ടിനല്‍കാന്‍ പുതിയ പരിഷ്‌കാരത്തില്‍ വ്യവസ്ഥയുണ്ട്.

ഭര്‍ത്താവ് മരിച്ചവര്‍ 
ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യമാര്‍ യുഎഇ വിട്ടുപോകണമെന്ന നിബന്ധന ഒഴിവാക്കി. ഭര്‍ത്താവ് മരിച്ചവര്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഇവരുടെ മക്കള്‍ എന്നിവര്‍ക്ക് ഒരുവര്‍ഷം കാലാവധിയുള്ള താമസ വിസ അനുവദിക്കും. ഭര്‍ത്താവ് മരിച്ച ദിവസം-വിവാഹ മോചനം നേടിയ ദിവസം മുതലാണ് കാലാവധി കണക്കാക്കുക. അവര്‍ക്ക് വിസക്ക് അപേക്ഷിക്കാന്‍ സ്പോണ്‍സറുടെ ആവശ്യമില്ല.

എന്തുകൊണ്ട് ഇങ്ങനെ
കുടുംബനാഥന്‍ നഷ്ടമായാല്‍ സ്ത്രീകള്‍ മാനസികമായി തളരാന്‍ സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ തിടുക്കത്തില്‍ രാജ്യം വിട്ടുപോകുന്നതും അവര്‍ക്ക് പ്രയാസമാകും. ഈ അവസ്ഥ കണക്കിലെടുത്താണ് വേഗത്തില്‍ തിരിച്ചുപോകേണ്ട എന്ന ഇളവ് വരുന്നത്. ഒരുവര്‍ഷം വരെ തുടര്‍ന്നും അവര്‍ക്ക് യുഎഇയില്‍ തന്നെ താമസിക്കാം.

വിദ്യാര്‍ഥികള്‍ക്ക്
ഗ്രേഡ് 12 പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം വിസ അനുവദിക്കും. യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്. നിലവിലെ വിസ ഒരു വര്‍ഷം കൂടി പുതുക്കി നല്‍കുകയാണ് ചെയ്യുക. വിസ അനുവദിക്കുന്നതിന് നിബന്ധനയുണ്ട്. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ക്ക് 5000 ദിര്‍ഹം നിക്ഷേപം ആവശ്യമാണ്.

രേഖകള്‍
ഇത്തരം വിദ്യാര്‍ഥികള്‍ വിസ ലഭ്യമാകണമെങ്കില്‍ പഠനാവശ്യം സൂചിപ്പിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അറസ്റ്റഡ് പകര്‍പ്പ് കാണിക്കണം. അല്ലെങ്കില്‍ അനുബന്ധമായ മറ്റു രേഖകള്‍ കാണിക്കണം. യുഎഇയില്‍ തുടര്‍ പഠനം ആവശ്യമാണെന്ന രേഖയാണ് സമര്‍പ്പിക്കേണ്ടത്.

വിസിറ്റിങ്-ടൂറിസ്റ്റ് വിസകള്‍ക്ക് ഇളവ്
മൂന്ന് മാസത്തെ വിസിറ്റിങ് വിസയ്ക്കും ഒരുമാസത്തെ ടൂറിസ്റ്റ് വിസയ്ക്കും ഇളവ് നല്‍കി. വിസിറ്റിങ് വിസയുടെ കാലാവധി പൂര്‍ത്തിയായാല്‍ 30 ദിവസം നീട്ടി നല്‍കും. വേണ്ടി വന്നാല്‍ വീണ്ടും 30 ദിവസം നീട്ടി നല്‍കും. അതായത് 30 ദിവസം വീതം രണ്ടുതവണ നീട്ടി നല്‍കും. ഇതിന് പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം.

600 ദിര്‍ഹം ഫീസ്
വിസിറ്റിങ് വിസാ കാലാവധി കഴിഞ്ഞാല്‍ രാജ്യത്തിന് പുറത്തുപോയി തിരിച്ചുവരണമെന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇനി അതുവേണ്ട. യുഎഇയില്‍ നിന്നു തന്നെ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. രണ്ട് ദിവസം 30 ദിവസം വീതം നീട്ടിനല്‍കും. ഓരോ അപേക്ഷക്കും 600 ദിര്‍ഹം ഫീസ് നല്‍കണമെന്നതും ശ്രദ്ധിക്കണം.
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in
----------------------------------------------
FAMILY VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
BUSINESS SET-UP IN UAE
EMPLOYMENT VISA
VISIT & TOURIST VISA
EMIGRATION CLEARANCE
VISA ON ARRIVAL
RENTAL LAWS
Renting Procedures: How to find an Accommodation in Dubai?
--------------------------------------------------------------------------------------------
UAE Employment Visa related service at Thiruvananthapuram. Our package includes: pick from your arrival point (Railway/Bus Stand), Accommodation, Medical (if required), Medical Certificate Attestation using our Credit Card without you standing in the queue, necessary guidance and drop at your travel point. 

Maid Visa related Service: After completion of e-Migrate procedures at Indian Consulate/Embassy in UAE, we can arrange remaining procedures for Emigration clearance.
Explore International, Call +91-95 390 51 386

Status Change / Visa Position Amendment-Dubai Visa

Status Change to Employment Visa
  • If the Employment Visa applicant is inside UAE on Visit Visa/TouristVisa or his previous visa cancelled and did not exit, the applicant has to change his/her visa status by completing the following procedures. 
  • At the time of applying new Employment Visa, Dh680 to be paid extra to get issued visa inside the country. This amount can be paid online at AMER Centre.
  • After issuing the Visa Dh720 to be paid to make status change. This application is available at AMER Centre. To prepare the application, original Passport, new Visa, current Visit/Tourist Visa are required.
  • Status change must be done before expiry of visit/tourist visa or grace period (for cancelled visa holders). After status change only the applicant's file will be changed to the new sponsor.

FINE: If the applicant delayed, Dh50 per day fine should be paid at the time of status change. If the applicant is on Visit/Tourist Visa, fine amount may be changed. Medical can be done only after status change.

Residence Visa (Family)
  • If you are changing to Residence Visa (from visit/tourist or previous visa cancelled), Dh680 should be paid extra to get visa issued inside country. This amount should be paid at typing centre at the time of visa application.
  • After issuing the Visa Dh720 (Typing Charge extra) to be paid to make status change. This application is available at typing centre. To prepare the application, original Passport, new Visa, current Visit Visa (if any) are required.
  • Status change must be done before expiry of visit/tourist visa or grace period (for cancelled visa holders). After status change only the applicant's file will be changed to the new sponsor.

FINE: If the applicant delayed, first day fine is Dh221 and Dh25 for each consequent day. Fine should be paid at the time of  status change or exit the country. If the applicant is on Visit/Tourist Visa, fine amount may be changed. Medical can be done only after status change.

Status Change can be done to Family Residence Visa, Employment Visa and Investor/Partner VisaThis facility is now available in all Emirates.

Tourist Visa holder also can change status to  Family/Residence Visa, Employment Visa and Investor/Partner Visa.

Frequently Asked Questions:
Q: What are the documents required for Status Change?
A: Original Passport, new Visa, current Visit Visa (if any) are required

Q: Do I need to type application for Visa Position Amendment / Status Change?
A: Yes, from Typing Centre.

Q: How much is the fees for status change?
A: Dh720

Q: Within how many days should I do status change after my new visa got issued?
A: Before expiry of your Visit/Tourist Visa (if you are on Visit/Tourist) and before expiry of your cancellation grace period (if your pervious visa cancelled)

Q:  Is the Status change possible if I am on Tourist Visa?
A: Yes, This facility is now available in all emirates.

Q: Can I do medical test before status change?
A: No, you should attach status change paper with medical Application.

------------------------------------------------------------------------------------
 + To prepare your status change/Visa applications, Call:Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
 
Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais, Near DAFZA Metro Station:  Exit#2, Shop No. 7, Al Manzil Building, 

Tel. +971 52 1416869

Qusais (Industrial Area-5), Wasl Village, Retal Center, Shop No. 4. Tel. 0524912412, 0558650577

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

Qusais (Damascus St): 04-258 6727, 054-300 5931

 For Collection & Delivery Service; call 055 273 2295, 055-345 7829
-------------------------------------------------------------------------------------

Related Pages
-------------------------------------------------------------------------------------
FAMILY VISA
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
BUSINESS SET-UP IN UAE
EMPLOYMENT VISA