യുഎഇയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ 6 തരം അവധികൾ

ദുബായ്: യുഎഇയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ 6 തരം അവധികള്‍(leave) ലഭിക്കും. പുതിയ തൊഴില്‍ നിയമപ്രകാരം ശമ്പളത്തോടു കൂടിയ ആറുതരം അവധികള്‍ക്ക്(paid leaves) യുഎഇയിലെ ജീവനക്കാര്‍ അര്‍ഹരാണെന്ന് നിയമവൃത്തങ്ങള്‍ അറിയിച്ചു. വാര്‍ഷിക അവധി,(annual leaves) രോഗം, പ്രസവം, ബന്ധുക്കളുടെ മരണം, പഠനം എന്നിവയാണ് അര്‍ഹമായ അവധികള്‍.

ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരന് 30 ദിവസത്തെ വാര്‍ഷിക അവധിക്ക്(annual leaves) അവകാശമുണ്ട് ആറു മാസത്തില്‍ കൂടുതലോ ഒരു വര്‍ഷത്തില്‍ താഴെയോ സര്‍വീസുള്ള ആള്‍ക്ക് മാസത്തില്‍രണ്ടുദിവസംവീതംഅവധിക്ക്അര്‍ഹതയുണ്ടജീവനക്കാരിക്ക് ഗര്‍ഭത്തിന്റെ ആറു മാസം കഴിയുമ്പോള്‍ 60 ദിവസംഅവധിയെടുക്കാം   രോഗവുമായി ബന്ധപ്പെട്ട് 45 ദിവസം അവധിക്ക്അര്‍ഹതയുണ്ട്പങ്കാളി,മാതാപിതാക്കള്‍,കുട്ടികള്‍,സഹോദരങ്ങള്‍, മുത്തച്ഛന്‍, മുത്തശ്ശി, ചെറുമക്കള്‍ തുടങ്ങിയവരുടെമരണവുമായി ബന്ധപ്പെട്ട് അഞ്ചുദിവസംഅവധിയെടുക്കാം(ബെറീവ്‌മെന്റ് ലീവ്) Bereavement Leaveകുഞ്ഞ് ജനിച്ച് ആറു മാസത്തിനുള്ളില്‍ അഞ്ചുദിവസത്തെ അവധിക്ക് (പേരന്റല്‍ ലീവ്)parental leave അര്‍ഹതയുണ്ട്.ഒരേ സ്ഥാപനത്തില്‍ രണ്ടു വര്‍ഷംപൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് അവര്‍ യുഎഇയിലെ വിദ്യാഭ്യാസസ്ഥാപനത്തില്‍പഠിതാവാണെങ്കില്‍(student) വര്‍ഷത്തില്‍ 10 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്.അവധിക്ക്അനുമതിയുണ്ടെങ്കില്‍ പിരിച്ചുവിടില്ല. 

തൊഴില്‍ദാതാവിന്റെ അനുമതിയോടെ ഈ അവധികളെടുക്കാം. മരണവുമായി ബന്ധപ്പെട്ട അവധി, പേരന്റല്‍ ലീവ്, വാര്‍ഷിക അവധി എന്നിവ ശമ്പളരഹിത അവധിയോടു(unpaid leaves)ചേര്‍ത്തെടുക്കാനുംജീവനക്കാരന്അവകാശമുണ്ട്.തൊഴില്‍ദാതാവിന്റെ(employer)അനുമതിയോടെ നേടിയ അവധി ദിനങ്ങളുടെ പേരില്‍ നിങ്ങളെ ജോലിയില്‍ നിന്ന്പിരിച്ചുവിടാനാകില്ല. അതേസമയം അവധിതീരുമ്പോള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണം.ഉഭയകക്ഷി സമ്മതത്തോടെ നേടിയ നീണ്ട അവധിക്കു ശേഷം ഏഴുദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ നോട്ടിസ്നല്‍കാതെ(withoutnotice) തന്നെപിരിച്ചുവിടാനും തൊഴില്‍ദാതാവിന് അധികാരമുണ്ട്.

ليست هناك تعليقات:

إرسال تعليق