അബുദാബി പ്രവേശനം പുതിയ അറിയിപ്പുമായി അധികൃതർ

അബുദാബി പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി അധികൃതർ. പുതിയ അറിയിപ്പ് പ്രകാരം മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള EDE സ്കാനർ പരിശോധനയും ഗ്രീൻ പാസിനുള്ള ആവശ്യകതകളും 2022 ഫെബ്രുവരി 28 ഒഴിവാക്കുന്നതായി ചെയ്യുന്നതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അധികൃതർ സാമൂഹ്യ മാധ്യമങ്ങൾ മുഖേനെ അറിയിച്ചിട്ടുമുണ്ട്.

കൂടാതെ ശ്രദ്ധിക്കേണ്ട കാര്യം പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിനായുള്ള ഗ്രീൻ പാസ് നടപടികളിൽ മാറ്റമില്ലെന്നും അറിയിപ്പിൽ വ്യക്തമാക്കി

പ്രതിരോധ നടപടികളോടുള്ള സമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയെ പിന്തുണച്ചുകൊണ്ട് കോവിഡ് -19 പ്രതിരോധത്തിന്അനുബന്ധിച്ചൻ പുതിയ തീരുമാനം.

ليست هناك تعليقات:

إرسال تعليق