UAE യിലെ എല്ലാ തൊഴിലാളികൾക്കും നിർബന്ധമായ Unemployment ഇൻഷൂറൻസ് പേ ചെയ്യേണ്ട രൂപം

UAE യിലെ എല്ലാ തൊഴിലാളികൾക്കും നിർബന്ധമായ Unemployment ഇൻഷൂറൻസ്  പേ ചെയ്യേണ്ട രൂപം

https://www.iloe.ae/ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലി മേഖല

(Private, Federal Government, Non-Registered in MOHRE)                                    സെലക്റ്റ് ചെയ്ത് ഐ ഡി നമ്പറും മൊബൈലിൽ വന്ന OTP യും എൻ്റർ ചെയ്ത് പേയ്‌മെന്റ് നടത്തുകز 

➡️പ്രതിമാസം 16,000/- ശമ്പളത്തിനു താഴെ ഉള്ളവർ ഒരു വർഷത്തെ പ്രീമിയം 63 ദിർഹം പേ ചെയ്യുക.

➡️16,000/= നു മുകളിൽ ശമ്പളമുള്ളവർ 123 Dh പേ ചെയ്യുക.

October 1, 2023 ന് മുൻപ് രജിസ്റ്റർ ചെയ്തിരിക്കണം.

ശേഷം ഫൈൻ AED 400 അടക്കേണ്ടി വരും.



ليست هناك تعليقات:

إرسال تعليق

ملحوظة: يمكن لأعضاء المدونة فقط إرسال تعليق.