ദുബായ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാസങ്ങള്‍ക്കു ശേഷം തുറക്കുന്നു.

ദുബായ്: ദുബായ് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (dubai al makthum international airport) മാസങ്ങള്‍ക്കു ശേഷം തുറക്കുന്നു. വാണിജ്യ യാത്രാ വിമാനങ്ങള്‍ക്കായുള്ള(commercial passengers flight) ദുബായിലെ രണ്ടാമത്തെ വിമാനത്താവളമായ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ മെയ് മാസത്തിലാണ് തുറക്കുന്നത്. കോവിഡ്(covid ) വ്യാപനത്തിന് ശേഷം ആദ്യമായാണ് ഈ വിമാനത്താവളം തുറക്കുന്നത്. ദുബായ് ഇന്റര്‍നാഷണലില്‍(dubai international airport) നിന്ന് സാധാരണഗതിയില്‍ സര്‍വീസ് നടത്തുന്ന ചില പാസഞ്ചര്‍ ഫ്‌ലൈറ്റുകള്‍(passenger flight) അല്‍ മക്തൂം എയര്‍പോര്‍ട്ട് കൈകാര്യം ചെയ്യും. 

ليست هناك تعليقات:

إرسال تعليق