Covid-19 സൗജന്യ പരിശോധന

Covid-19 സൗജന്യ പരിശോധന വ്യാപകമാക്കാൻ UAE ഗവൺമെൻറ്  തീരുമാനിച്ചതിന് ഫലമായി യുഎഇയിൽ താമസിക്കുന്ന എല്ലാ വ്യക്തികൾക്കും  ഇപ്പോൾ ടെസ്റ്റ് ഫ്രീയായി നടത്താവുന്നതാണ് .. അതിന് ചെയ്യേണ്ടത് ഇത്രമാത്രം  താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ പോയി രജിസ്റ്റർ ചെയ്യുക. തുടർന്ന് അവർ  നൽകുന്ന ബാർകോഡ്മായി . അതിലൂടെ നൽകുന്ന സമയത്ത്  UAE _ൽ ഉള്ള National Screening center കളുമായി ആയി ബന്ധപ്പെട് ടെസ്റ്റ് ചെയ്യാവുന്നതാണ്  റിസൾട്ട് ഫോണിലേക്ക് മെസ്സേജ് ആയി വരും. ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ  എമിറേറ്റ്സ് ഐഡിയും. അവർ നൽകിയ ബാർ  കോഡ് കയ്യിൽ കരുതുക. 
https://www.mohap.gov.ae/en/services/scheduling-a-medical-appointment
-----------------------------------
Are you planning to Set-up your business in Dubai? Call us for New business, LLC Formation, Amendment in existing license, Investor visa, Employment Visa, Translation and PRO Service. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com

No comments:

Post a Comment

Note: Only a member of this blog may post a comment.