മാർച്ച് ഒന്ന് മുമ്പ് വിസിറ്റ് വിസയുടെ കാലാവധി തീർന്നവർ ഈ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയാൽ ഓവർസ്റ്റേയുടെ പിഴയടക്കേണ്ടി വരില്ല.
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാൻ ഇനി 12 ദിവസം മാത്രം. മാർച്ച് ഒന്ന് മുമ്പ് വിസിറ്റ് വിസയുടെ കാലാവധി തീർന്നവർ ഈ ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങിയാൽ ഓവർസ്റ്റേയുടെ പിഴയടക്കേണ്ടി വരില്ല എങ്കിലും 400 ദിർഹം ഫീസ് ഈടാക്കും. എന്നാൽ, മാർച്ച് ഒന്നിന് ശേഷം വിസിറ്റ് വിസ കാലാവധി തീർന്നവർ ഈ ഫീസ് നൽകേണ്ടി വരുമോ എന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
HOUSEMAID VISA
BUSINESS SET-UP IN DUBAI
+ ESTABLISHMENT CARD
No comments:
Post a Comment