2021 ഡിസംബര്‍ 15-20 തീയതികളിലായി 500 ജീവനക്കാരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്നത് തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
യുഎഇയില്‍ തൊഴില്‍ വിപണി സജീവം; തൊഴിലന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം
അബുദാബി: യുഎഇയില്‍ തൊഴില്‍ വിപണി സജീവമായതിനാല്‍ തൊഴിലന്വേഷിക്കുന്നവര്‍ക്ക് ഇത് സുവര്‍ണാവസരം. കമ്പനികള്‍ റിക്രൂട്മെന്റ് ഊര്‍ജിതമാക്കുകയും തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങുന്നതും പുതിയ ജോലി തേടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. യുഎഇയിലെ 60% ജോലിക്കാരും 6 മാസത്തിനകം പുതിയ ജോലി തേടാന്‍ സാധ്യതയുണ്ടെന്ന് റിക്രൂട്ടിങ് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ റോബര്‍ട്ട് ഹാഫ് മിഡില്‍ ഈസ്റ്റിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ഡിസംബര്‍ 15-20 തീയതികളിലായി 500 ജീവനക്കാരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്നത് തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
2021 ഡിസംബര്‍ 15-20 തീയതികളിലായി 500 ജീവനക്കാരില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. യുഎഇയിലെ 73% സ്ഥാപനങ്ങളും ഈ വര്‍ഷം 5% വരെ ശമ്പളം വര്‍ധിപ്പിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇവരോടു പിടിച്ചുനില്‍ക്കാന്‍ ഇതര സ്ഥാപനങ്ങള്‍ക്കും ശമ്പളം കൂട്ടേണ്ടിവരും. യുഎഇയിലെ 30% കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഓപ്ഷന്‍ നല്‍കും. സ്വകാര്യമേഖലയിലെ 19% തൊഴിലുടമകളും വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഎഇ തൊഴില്‍ വിപണി കോവിഡിന് മുമ്പുള്ള തലത്തിലേക്ക് മടങ്ങിവരുന്നത് തൊഴിലന്വേഷകര്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment