യുഎഇയില്‍ വിസ തട്ടിപ്പ് ഇരകള്‍ക്കൊരു കൈത്താങ്ങ്

 യുഎഇയില്‍(uae) വിസ തട്ടിപ്പ്ഇരകള്‍ക്ക് (visa fraud victims) താങ്ങായി കേരള പ്രവാസി ഫോറം. വിസ തട്ടിപ്പ് ഇരകളെ കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍ ഇടപെട്ട് നഷ്ടപരിഹാരം(compensation) വാങ്ങിക്കൊടുത്ത് നാട്ടിലേക്കയച്ചു. അജ്മാനില്‍ വിസ തട്ടിപ്പിനിരയായ hsbc expat explorerപത്തനംതിട്ട സ്വദേശിയെയാണ് നാട്ടിലേക്കയച്ചത്. ജോലി വാഗ്ദാനം(job offer) ചെയ്ത് വന്‍ തുക വാങ്ങി വിസിറ്റ് വിസയില്‍(visiting visa) എത്തിച്ച് താമസമോ ഭക്ഷണമോ നല്‍കാതെ കബളിപ്പിക്കുന്ന ഏജന്‍സിയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലടക്കം(social media) വാര്‍ത്തകള്‍ വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. രണ്ടു മാസത്തിലേറെയായി ഇദ്ദേഹം താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുകയായിരുന്നു.മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നസീര്‍ നാട്ടില്‍ എത്തി.

നാട്ടില്‍നിന്ന് ഇത്തരം ഏജന്‍സി വഴി വരുന്നവര്‍ കൃത്യമായി അന്വേഷിച്ചും global immigration കൊടുക്കുന്ന പണത്തിന് നാട്ടില്‍നിന്ന് രേഖയുണ്ടാക്കിയും(document) മാത്രമേ വരാന്‍ പാടുള്ളൂ eb 5 visa എന്നും ഈ പ്രശ്‌നം ഇന്ത്യന്‍ എംബസി,(indian embassy) കേരള സര്‍ക്കാര്‍(kerala government) തുടങ്ങി ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കേരള പ്രവാസി ഫോറം ഭാരവാഹികള്‍ അറിയിച്ചു.പ്രവാസി ഫോറം പ്രവര്‍ത്തകരായ യാസീന്‍ മാട്ടൂല്‍, സജീര്‍ കട്ടയില്‍ തുടങ്ങിയവരുടെ ഇടപെടലാണ് പന്തളം സ്വദേശിയായ നസീറിനു തുണയായത്.

No comments:

Post a Comment