ദുബൈ : എമിറേറ്റിൽ 20 ലക്ഷം ദിർഹവും അതിൽ കൂടുതലും ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ ലഭിക്കും. വിവിധ നിർമാണക്കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാനായി ഒരുങ്ങുന്ന സാഹചര്യത്തിൽ ഗോൾഡൻ വിസകൂടി ലഭിക്കുന്നത് നിക്ഷേപകരെ കൂടുതലായി ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതുതായി അവതരിപ്പിക്കുന്ന ഗ്രീൻവിസകളും മൾട്ടിപ്ൾ എൻട്രി വിസയും അടുത്ത മാസം മുന്നു മുതൽ നടപ്പാക്കുന്നതിനൊപ്പമാണ് നിക്ഷേപകർക്കും ഗോൾഡൻ വിസ ലഭിക്കുകയെന്നാണ് കരുതുന്നത് . നിലവിൽ അഞ്ചു വർഷ കാലാവധിയുള്ള ഗ്രീൻവിസക്കും മൾട്ടിപ്ൾ എൻട്രി വിസക്കും തന്നെ നിരവധി പേർ അന്വേഷണവുമായി വരുന്നുണ്ടെന്ന് ഏജന്റുമാർ പറയുന്നു . മൾട്ടിപ്ൾ എൻട്രി വിസക്കായി ഫ്രീലാൻസർ ജോലി ചെയ്യുന്നവരും മറ്റു രാജ്യങ്ങളിലെ കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്നവരുമാണ് അന്വേഷിക്കുന്നത് . ഈ വിസ സ്വന്തമാക്കിയാൽ യു.എ. ഇയിൽ താമസിച്ച് ജോലി ചെയ്യാനാവുമെന്നതാണ് പലരെയും ആകർഷിക്കുന്നത്.
To prepare your visa applications, call:
Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829
Qusais (Al Nahda-2) Behind NMC Hospital: 054 4170879
Ajman, Nuaimeya1: 058 257 1308, 06 52 06 925
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-9105757
No comments:
Post a Comment