GDRFA: ജിഡിആര്‍എഫ്എ ദുബൈ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

രണ്ട് സമയക്രമത്തിലായി രാവിലെ 7:30 മുതല്‍ വൈകിട്ട് 7 വരെ പ്രധാന ഓഫീസുകള്‍ പ്രവര്‍ത്തിക്കും

ഈ വര്‍ഷം മുതല്‍ യുഎഇ(UAE) പുതിയ വാരാന്ത്യത്തിലേക്ക് മാറുന്നതിന് അനുസൃതമായി ജിഡിആര്‍എഫ്എ ദുബായ്(GDRFA Dubai )  തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ട് സമയ ക്രമത്തിലായി രാവിലെ 7:30 മുതല്‍ വൈകിട്ട് 7 മണിവരെയാണ് ജിഡിആര്‍എഫ്എ ദുബായ് ഓഫീസുകളുടെ -സേവനം ലഭ്യമാവുക.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7:30 മുതല്‍ 3:30വരെയാണ് ആദ്യ സമയക്രമം.രാവിലെ 11മണി മുതല്‍ വൈകിട്ട് 7 മണിവരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാല്‍ വെള്ളിയാഴ്ച ആദ്യസമയം ക്രമം രാവിലെ 7:30 തുടങ്ങി 12 ന് അവസാനിക്കും.തുടര്‍ന്ന് ഉച്ചക്ക് 2:30 മുതല്‍ വൈകിട്ട് 7 വരെയാണ് ജിഡിആര്‍എഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുക.

ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും.

കഴിഞ്ഞ വര്‍ഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയും. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ.ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സുഗമമാവും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരും.

ദുബയിലെ എല്ലാം വിസാ സേവന- നടപടികളുമായ ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 8005111 നമ്പറില്‍ ബന്ധപ്പെടണമെന്ന് അധിക്യതര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ യുഎഇ യ്ക്ക് പുറത്തുള്ള ആളുകള്‍ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.ae,amer@dnrd.ae, എന്നീ ഇമെയില്‍ വഴിയും ലഭിക്കും.

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

Golden Visa holders to get driving license without classes

RTA has announced that all golden visa holders will be able to get their drivers license in Dubai without taking any prior classes or training.

According to RTA, candidates must pass the knowledge and road test to be eligible for their license. Moreover, they will have to present their previous driving license from their home country.  

RTA stated that golden visa holders can apply for their license by submitting the following documents:

  • Original emirates ID.
  • A copy of the their previous valid driving licence.
  • Knowledge test and Road test results.

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

UAE: New COVID-19 safety rules you must know

Federal and local authorities have announced a new Covid safety rules that include flight suspensions, travel bans

According to the latest update posted on Emirate Airline’s website, passengers originating from the following destinations will not be accepted for travel to or through Dubai with effect from December 28, 2021, until further notice:

•Republic of Angola (LAD)

•Republic of Guinea (CKY)

•Republic of Kenya (NBO)

•United Republic of Tanzania (DAR)

•Republic of Uganda (EBB)

•Republic of Ghana (ACC)

•Republic of Cote d'Ivoire (ABJ)

•Federal Democratic Republic of Ethiopia (ADD)

•Zambia (LUN)

•Zimbabwe (HRE).

The Dubai International Airport is carrying out random Covid-19 PCR tests on passengers arriving on some flights.

Residents from some countries travelling to Dubai need a GDRFA or ICA approval when travelling from Bangladesh, India, Pakistan, Sri Lanka and Sudan.

In addition to a negative result of a PCR test conducted within 48 hours of travel, passengers from these countries need to undergo a rapid PCR test at the departure airport within six hours of the flight.

Emirates states that passengers arriving in Dubai from the following countries will be required to take another Covid‑19 PCR test on arrival:

Afghanistan, Angola, Argentina, Azerbaijan, Bangladesh, Bosnia & Herzegovina, Brazil, Cambodia, Chile, Democratic Republic of Congo, Djibouti, Egypt, Eritrea, Ethiopia, Georgia, Ghana, Guinea, India, Iran, Iraq, Ivory Coast, Jordan, Kenya, Kyrgyzstan, Lebanon, Liberia, Morocco, Myanmar, Namibia, Nepal, Nigeria, Pakistan, Philippines, Romania, Rwanda, Russia, Senegal, Sierra Leone, Slovakia, Somaliland, Somalia, South Africa, South Sudan, Sri Lanka, Sudan, Syria, Tajikistan, Tanzania, Tunisia, Turkey, Turkmenistan, Uganda, Ukraine, Uzbekistan, Vietnam, Zambia, Zimbabwe.

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

ഒമാനിലെ ആ​ദ്യ വെ​റ്റ​റി​ന​റി വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ല്‍

മ​സ്‌​ക​ത്ത്​: ഒ​മാ​നി​ലെ ആ​ദ്യ​ത്തെ മൃ​ഗ വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണ കേ​ന്ദ്രം സു​ഹാ​റി​ല്‍ സ്ഥാപിക്കാനൊരുങ്ങുന്നു. പ്ര​തി​വ​ര്‍​ഷം 144 ദ​ശ​ല​ക്ഷം വാ​ക്‌​സി​നു​ക​ള്‍ ന​ല്‍​കാ​നാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. നാ​ഷ​ന​ല്‍ വെ​റ്റ​റി​ന​റി വാ​ക്സി​ന്‍ ക​മ്ബ​നി​യു​മാ​യി ഭൂ​മി പാ​ട്ട​ക്ക​രാ​ര്‍ ഒ​പ്പു​വെ​ക്ക​ല്‍ ച​ട​ങ്ങി​ല്‍ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ഹ​മ്മ​ദ് ബി​ന്‍ നാ​സ​ര്‍ അ​ല്‍ ബ​ക്രി, ഒ​മാ​നി​ലെ ഈ​ജി​പ്ത്​ അം​ബാ​ഡ​സ​ര്‍ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്‍​ഹ​ലീം രാ​ധി, ​സൊ​ഹാ​ര്‍ ഫ്രീ​സോ​ണ്‍ സി.​ഇ.​ഒ ഉ​മാ​ര്‍ അ​ല്‍ മ​ഹ്​​റ്​​സി, നാ​ഷ​ന​ല്‍ വെ​റ്റ​റി​ന​റി വാ​ക്സി​ന്‍ (എ​ന്‍.​വി.​വി.​സി.​ഒ) ക​മ്ബ​നി ചെ​യ​ര്‍​മാ​ന്‍ യ​അ്​​ഖൂ​ബ് ബി​ന്‍ മ​ന്‍​സൂ​ര്‍ അ​ല്‍ റു​ഖൈ​ഷി എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു.

GDRFA Dubai Working Hours

As of January 3, 2022

Working hours in the General Directorate of Residency and Foreigners Affairs - Dubai and its Customer Happiness Centers:

Monday - Thursday

07:30 AM to 07:00 PM

Friday

07:30 AM to 12:00 PM

02:30 PM to 07:00 PM

Saturday and Sunday are a public holiday

Note:

24 Service Center at Dubai Airport Terminal 3 works 24/7

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 054 4170879

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757


യുഎഇ: മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച പ്രധാന റോഡ് തുറന്നു .

യുഎഇ: യുഎഇയില്‍ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച പ്രധാന റോഡ് തുറന്നു. ഔദ്യോഗിക ട്വീറ്റ് അനുസരിച്ച്, കല്‍ബയിലേക്കും ഫുജൈറയിലേക്കും നയിക്കുന്ന രണ്ട് ദിശകളിലേക്കും റോഡ് വീണ്ടും തുറന്നിരിക്കുന്നു. ശനിയാഴ്ച രാത്രി സമീപത്തെ താഴ്വരയില്‍ നിന്ന് മഴവെള്ളം ഒഴുകി റോഡ് പൊളിഞ്ഞതിനെ തുടര്‍ന്ന് റോഡ് അടച്ചിരുന്നു. പകരം ഷാര്‍ജ-അല്‍ ദൈദ് റോഡോ പുതിയ ഖോര്‍ഫക്കന്‍ റോഡോ ഉപയോഗിക്കണമെന്ന് പോലീസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

യുഎഇയില്‍ മഴയെത്തുടര്‍ന്ന് പ്രധാന റോഡ് അടച്ചു

യുഎഇ:യുഎഇയില് മഴയെത്തുടര്‍ന്ന് പ്രധാന റോഡ് അടച്ചു. എമിറേറ്റിലെ മെലിഹ റോഡ് താത്കാലികമായി അടച്ചിടുമെന്ന് ഷാര്‍ജ പോലീസ് ശനിയാഴ്ച രാത്രി അറിയിച്ചു. കല്‍ബയിലേക്കും ഫുജൈറയിലേക്കും പോകുന്ന മഹാഫിസ് ഏരിയയിലെ രണ്ട് ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുമെന്ന് ഔദ്യോഗിക ട്വീറ്റില്‍ പറയുന്നു. സമീപത്തെ താഴ്വരയില്‍ നിന്നുള്ള മഴവെള്ളം റോഡില്‍ കയറിയതിനാലാണ് റോഡ് അടച്ചിടുന്നതെന്ന് പോലീസ് വ്യക്തമാക്കി. അതിനാല്‍ യാത്രക്കാര്‍ ഷാര്‍ജ-അല്‍ ദൈദ് റോഡോ പുതിയ ഖോര്‍ഫക്കന്‍ റോഡോ ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈന്‍ തൊഴില്‍ കരാര്‍ നിര്‍ബന്ധം'; വാര്‍ത്ത നിഷേധിച്ച് സൗദി

റിയാദ് : തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ഓണ്‍ലൈന്‍ കരാര്‍ ജനുവരി ഒന്നു മുതല്‍ സൗദിയില്‍ നിര്‍ബന്ധമാക്കിയതായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പേപ്പര്‍ കരാറുകള്‍ ജനുവരി 1 മുതല്‍ അംഗീകരിക്കില്ലെന്നും കോടതി വ്യവഹാരങ്ങള്‍ ഇനി മുതല്‍ അവ സ്വീകാര്യമല്ലെന്നുമുള്ള രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. ഇത്തരമൊരു തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടില്ലെന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഡിജിറ്റല്‍ രൂപത്തില്‍ രജിസ്റ്റര്‍ ചെയ്തതല്ലാത്ത കരാറുകള്‍ അംഗീകരിക്കില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും ഇത്തരം വാര്‍ത്തകള്‍ ഔദ്യോഗിക ശ്രോതസ്സുകളില്‍ നിന്ന് മാത്രമേ സ്വീകരിക്കാവൂവെന്നും മന്ത്രാലയം വക്താവ് സഅദ് അല്‍ ഹമ്മാദ് ട്വിറ്ററില്‍ നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്തകള്‍ നല്‍കുന്നവര്‍ അത് ശരിയാണെന്ന് ഔദ്യോഗിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പിച്ചു മാത്രമേ അത് നല്‍കാവൂവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിന്റെ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളുടെ ഭാഗമായി തൊഴില്‍ കരാറുകള്‍ ഓണ്‍ലൈനാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടെങ്കിലും അത് നിര്‍ബന്ധമാക്കിയിട്ടില്ല. പേപ്പര്‍ കരാറുകള്‍ സ്വീകരിക്കില്ലെന്ന അര്‍ഥം ഇതിനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്തുന്നതിനും തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമായാണ് ലേബര്‍ കോണ്‍ട്രാക്ടുകളുടെ ഡിജിറ്റല്‍വത്കരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഖിവ പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴില്‍ കരാറുകള്‍ക്ക് മാത്രമേ നിയമ സാധുത ഉള്ളൂ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഖിവ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത കരാര്‍ ആയിരിക്കും ഇനി മുതല്‍ സൗദിയിലെ ഔദ്യോഗിക തൊഴില്‍ കരാറെന്നും ഇതോടെ, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ക്ക് കോടതികളെ സമീപിക്കേണ്ടി വന്നാല്‍ പേപ്പര്‍ കരാര്‍ പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നാണ് മന്ത്രാലയം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

തൊഴിലുടമ ഖിവ പോര്‍ട്ടലില്‍ തൊഴിലാളിയുമായുള്ള കരാറിന്റെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതിന് ശേഷം തൊഴിലാളിക്ക് മൊബൈലില്‍ ഇതിന്റെ സന്ദേശം ലഭിക്കും. ഇത് പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ തൊഴിലാളിക്ക് കരാര്‍ അംഗീകരിക്കാം. പിന്നീടുള്ള ഏത് തര്‍ക്കങ്ങളിലും ഇതാകും അടിസ്ഥാന രേഖ എന്നതിനാല്‍ നല്ല രീതിയില്‍ ഇത് വായിച്ച് മനസ്സിലാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനകം നാല് ലക്ഷത്തോളം സ്ഥാപനങ്ങള്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈനാക്കിയിട്ടുണ്ട്.