ദുബായിൽ പറന്നെത്തി ഇന്ത്യക്കാർ സ്വർണം വാങ്ങി മടങ്ങുന്നു

ദുബായ്: എക്സ്പോ 2020 ( expo 2020 ) ൽ ഉയർന്ന സ്വർണ വിൽപ്പന (gold sale ) രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ. എക്സ്പോ കാണാൻ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത്, സ്വർണക്കച്ചവടത്തിലും പ്രതിഫലിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൂടെ സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും വില്പനയുടെ ( Sale of gold nuggets and coins ) കാര്യത്തിൽ 31% വർധനവാണ് കഴിഞ്ഞ വർഷം രേഖപെടുത്തിയതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. 4021 ടൺ സ്വർണമാണ് ( 4021 tons of gold ) ആണ് കഴിഞ്ഞവർഷത്തെ മൊത്ത വിൽപന. 2021 അവസാന പാദത്തിൽ 1147 ടൺ സ്വർണമാണ് ആണ് വിറ്റത്. തലേ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണ് രേഖപ്പെടുത്തിയത്. അതായത് 2019 നു ശേഷം നടത്തിയ ഏറ്റവും ഉയർന്ന വിൽപനയായിരുന്നു ഇത്.

ഏറ്റവും സുരക്ഷിത നിക്ഷേപം (most safest investment ) എന്ന നിലയിൽ ആളുകൾ സ്വർണത്തെ gold കണ്ടു എന്നതിന്റെ തെളിവായാണ് ഈ വിൽപന വളർച്ചയെ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.വിസിറ്റിങ് വീസയിൽ (visit dubai ) എത്തുന്നവർ സ്വർണം വാങ്ങുമ്പോൾ നൽകുന്ന വാറ്റിന്റെ ( VAT ) 80% വിമാനത്താവളത്തിൽ തിരികെ തരുന്ന പദ്ധതി യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതാണ് സന്ദർശകർ ഏറുമ്പോൾ കച്ചവടം വർധിക്കാനുള്ള കാരണം. ചില്ലറ വിൽപന മേഖലയിൽ തങ്ങൾക്ക് കഴിഞ്ഞ വർഷം 53% വളർച്ചയുണ്ടായതായും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

No comments:

Post a Comment