ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിക്കുന്ന നാടു കൂടിയാണ് യു.എ.ഇ. ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃദ് രാജ്യം കൂടിയായ യു.എ.ഇയെ എന്തുകൊണ്ടാണ് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് പ്രവാസികള്‍ ചോദിക്കുന്നു. etihad airways abu dhabi to lahore
50 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെ മുടക്കിയാണ് ഓരോരുത്തും പരിശോധന നടത്തുന്നത്. ചെറിയ ശമ്പളത്തിന് നില്‍ക്കുന്ന പ്രവാസികള്‍ക്ക്(expat) ഇത് വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. യാത്രാ ഇളവുകള്‍(travel concession) പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍നിന്നും ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ ബഹ്‌റൈനില്‍ 6000ന് മുകളിലാണ് കോവിഡ് കേസുകള്‍. സൗദി, ഒമാന്‍ എന്നിവിടങ്ങളിലും യു.എ.ഇയെക്കാള്‍ കൂടുതല്‍ കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എ.ഇക്ക് പുറമെ ഗള്‍ഫില്‍ നിന്ന് കുവൈത്തും പട്ടികയിലില്ല. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. etihad airways abu dhabi to lahore
യു.എ.ഇയില്‍ ഇന്നലെ 1588 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എസ്.എയില്‍ രണ്ട് ലക്ഷത്തിന് മുകളിലും. യു.എസ്.എയില്‍നിന്നെത്തുന്നവര്‍ക്ക് ടെസ്റ്റ് വേണ്ടെന്നും 1588 കേസുകള്‍ മാത്രമുള്ള യു.എ.ഇയില്‍നിന്നെത്തുന്നവര്‍ പി.സി.ആര്‍ പരിശോധന etihad airways abu dhabi to lahore നടത്തണമെന്നും പറയുന്നതിനെയാണ് പ്രവാസികള്‍ ചോദ്യം ചെയ്യുന്നത്.
No comments:
Post a Comment