ദുബൈ : യു.എ.ഇയിൽ സംഘടിത ഭിക്ഷാടനത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ . ലക്ഷം ദിർഹം പിഴയും ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണിത് . ഒന്നിൽ കൂടുതൽ പേർ പരസ്പരം അറിഞ്ഞ് നടത്തുന്ന ഏതു ഭിക്ഷാടനവും സംഘടിത ഭിക്ഷാടനമായി കണക്കാക്കും . സംഘാംഗങ്ങൾ മാത്രമല്ല , അവരെ യു.എ.ഇയിലേക്ക് കൊണ്ടുവന്നവർക്കും സമാനമായ ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി .
No comments:
Post a Comment