മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ സഹായവും കൗൺസിലിങ്ങും ലഭിക്കും — വിഷമങ്ങൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ല.
🇦🇪 NATIONAL HOPE — 800 4673
മാനസികാരോഗ്യ പിന്തുണയും കൗൺസിലിങ്ങും ലഭിക്കും. കോളിലൂടെയും WhatsApp വഴിയും ബന്ധപ്പെടാം.
🇦🇪 ദുബൈ — ITMA’EN: 800 506
വിദഗ്ധ കൗൺസിലർമാരുടെ സൗജന്യ മാനസികാരോഗ്യ സഹായം. ദിവസവും രാവിലെ 9 മുതൽ രാത്രി 12 വരെ.
🇦🇪 അബുദാബി — 800-SAKINA: 800 725462
24 മണിക്കൂറും മാനസികാരോഗ്യ സഹായം. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ സേവനം ലഭ്യമാണ്.
🇦🇪 ISTIJABA — 800 1717
മാനസികാരോഗ്യ പിന്തുണയ്ക്കും അടിയന്തര മെഡിക്കൽ സഹായത്തിനും ബന്ധപ്പെടാം. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ സേവനം ലഭ്യമാണ്.
🏥 AL AMAL — 800 8877
Speak, We’re Listening” മാനസികാരോഗ്യ സഹായത്തിനായി വിളിക്കാം.
തിങ്കൾ–വെള്ളി | രാവിലെ 9 മുതൽ രാത്രി 9 വരെ
WhatsApp: 04 519 2519
🚨 അടിയന്തര സാഹചര്യം:
🚑 ആംബുലൻസ് — 998
👮 പോലീസ് — 999

No comments:
Post a Comment