അപ്രൂവലുകൾ കൂടാതെ യുഎഇയിലുടനീളം യാത്ര ചെയ്യാം

അപ്രൂവലുകൾ ( approval ) കൂടാതെ യുഎഇയിലുടനീളം യാത്ര ചെയ്യാം. യാത്രക്കാർ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ( ICA approval ), കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP/ICA) പോർട്ടലുകളിൽ മുൻകൂർ യാത്രയോ രജിസ്ട്രേഷനോ ഇല്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച നിയമസാധുതയുള്ള വിസയുമായി യുഎഇക്കാർക്ക് യാത്ര ചെയ്യാം.എല്ലാ യുഎഇ ക്കാർക്കും ഇപ്പോൾ ജിഡിആർഎഫ്എയുടെയോ ഐസിഎയുടെയോ അനുമതികളില്ലാതെ ദുബായിലേക്ക് പോകാമെന്ന് എമിറേറ്റ്‌സ് എയർലൈൻസിൻ്റെ യാത്രക്കാർക്കുള്ള പുതുക്കിയ ട്രാവൽ പ്രോട്ടോക്കോൾ അഫ്ഡേറ്റിൽ പറയുന്നുണ്ട്.

അതേസമയം, മടങ്ങുന്ന യാത്രക്കാർക്ക് അവരുടെ എൻട്രി സ്റ്റാറ്റസ് ( entry status ) പരിശോധിക്കുന്നതിനും ഫ്ലൈറ്റ് സമയത്ത് പാസ്‌പോർട്ടിന്റെയും റസിഡന്റ് വിസയുടെയും ( passport and residency visa ) ഫോട്ടോകോപ്പി കൈവശം വയ്ക്കുന്നതിനും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് uaeentry.ica.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാൻ എയർ അറേബ്യ നിർദ്ദേശിച്ചിട്ടുണ്ട്. ഷാർജയിലോ മറ്റേതെങ്കിലും എമിറേറ്റിലോ താമസിക്കുന്നവർക്കും യാത്രക്കാ് മുൻകൂർ അനുമതി യുടെ ആവശ്യമില്ലെന്ന് ഷാർജ കാരിയർ വെബ്‌സൈറ്റിൽ വിശദീകരിച്ചു. യുഎഇ-യിൽ നിന്നുള്ളവർക്ക് ഇനി മുതൽ യാത്രയ്ക്ക് മുമ്പുള്ള ICA/ GDRFA അംഗീകാരങ്ങൾ ആവശ്യമില്ലെന്ന് എയർ ഇന്ത്യയും വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്.

No comments:

Post a Comment