ദുബൈ : യു.എ.ഇയിൽ സർക്കാർജീവനക്കാരനെന്ന വ്യാജേന പൊതുരംഗത്ത്പെരുമാറുന്നതും പ്രവർത്തിക്കുന്നതും ഗുരുതര കുറ്റ കൃത്യമാണെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ . അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാ ണിതെന്ന് പ്രോസിക്യൂഷൻ അറി യിച്ചു . നിശ്ചിത യോഗ്യതയോ നിയമനമോ ഇല്ലാത്തവർ സർക്കാർ ജീവനക്കാരനെന്ന വ്യാജേനപൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നതും പ്രവർത്തിക്കുന്നതും ആളുകളിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധ --പെരുമാറുന്നതും കുറ്റകരമാണ് . ഇത് നിയമവിരുദ്ധമായ ലക്ഷ്യങ്ങ ളോടെയോ അല്ലാതെയോ നിർവ ഹിച്ചാലും അവർ നിയമക്കുരുക്കി ൽ പെടും . ഇത്തരത്തിൽ പെരുമാറുന്നത് കൊണ്ട് വ്യക്തിപരമായ നേട്ടമോ മറ്റുള്ളവരുടെ നേട്ടമോ ലക്ഷ്യമി ട്ടാണെങ്കിലും കുറ്റകൃത്യമാണ ന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി . പൊലീസുദ്യോഗസ്ഥ നോ സുരക്ഷ ഉദ്യോഗസ്ഥനോ ചമഞ്ഞ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് തെറ്റാണ്.
No comments:
Post a Comment