ജപ്പാൻ വിസ ഇനി വി എസ് എഫ് വഴി

ജപ്പാനിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന യു എ ഇ നിവാസികൾ ഇനി വി എഫ് എസ് ഗ്ലോബൽ വഴി വിസക്ക് അപേക്ഷിക്കേണ്ടി വരും. ഹ്രസ്വവും ദീർഘകാ ലവുമായ വിസകൾക്കുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതൽ ഏജൻസി മുഖേന പ്രോസസ്സ് ചെയ്യുമെന്ന് ദുബൈ ജപ്പാൻ കോൺസുലേറ്റ് ജനറൽ വ്യക്തമാക്കി.

ഏപ്രിലിൽ ദുബൈ നിവാ സികൾക്ക് മാത്രം നിർത്തിവച്ചിരുന്ന ഇ-വിസ സേവനം സെപ്ത‌ംബറിൽ പുനമാരം ഭിക്കും. വിനോദസഞ്ചാരി കൾ വി എഫ് എസ് മുഖേന പെർമിറ്റിന് അപേക്ഷിക്കേണ്ടിവരും. താമസക്കാർക്ക് ഓൺലൈനായി ഇനി ഈ പ്രക്രിയ ചെയ്യാൻ കഴിയില്ല.

നയതന്ത്ര, ഔദ്യോഗിക വിസ അപേക്ഷകൾ ഒഴികെയുള്ള വിസ അപേക്ഷകൾ ഇനി നേരിട്ട് സ്വീകരിക്കില്ല.

For more information and to book appointments, visit VFS Global Japan Visa Services.

Contact Information:

  • Dubai Centre: WAFI Mall, Level 2, Falcon Phase 2, Umm Hurair 2, Dubai, UAE.
  • Abu Dhabi Centre: Level B2 (Lower Ground), The Mall, World Trade Centre, Khalifa Bin Zayed The 1st Street, Abu Dhabi, UAE.


No comments:

Post a Comment