ഖത്തറിൽ തൊഴിലാളികൾക്ക് മിനിമം ശമ്പളം 1000, ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ല

സർക്കാർ, സ്വകാര്യ മേഖലയിലും ഗാർഹിക തൊഴിലാളികൾക്കും നിയമം ബാധകമാണ്
ഖത്തറിൽ തൊഴിലാളികൾക്ക് നിർബന്ധിത മിനിമം ശമ്പളം നിശ്ചയിച്ച് അമീർ ഉത്തരവ് ഇറക്കി. ഭക്ഷണം, താമസം സൗജന്യമെങ്കിൽ 1000 റിയാൽ മിനിമം ശമ്പളമായി തൊഴിലാളിക്ക് നൽകണം. ഭക്ഷണവും താമസവും ഉൾപ്പെടെയാണെങ്കിൽ 1800 റിയാൽ മിനിമം ശമ്പളമായി നൽകണം.

സർക്കാർ, സ്വകാര്യ മേഖലയിലും ഗാർഹിക തൊഴിലാളികൾക്കും നിയമം  ബാധകമാണ്. തൊഴിലാളിക്ക് നിലവിലുള്ള തൊഴിൽ മാറി പുതിയത് തിരഞ്ഞെടുക്കാൻ എന്‍.ഒ.സിയുടെ ആവശ്യമില്ലെന്നും അമീറിന്റെ ഉത്തരവിലുണ്ട്.
QATAR
പ്രവാസികളുടെ ബന്ധുക്കൾക്ക് ഖത്തർ സന്ദർശനം എളുപ്പം
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം

No comments:

Post a Comment

Note: Only a member of this blog may post a comment.