മനാമ: ബഹ്റൈനിൽ 'വിസ ഒാൺ അറൈവൽ' സൗകര്യം അനുവദിച്ച രാജ്യങ്ങളിൽ നിന്നുള്ള ട്രാൻസിറ്റ് യാത്രികർക്ക് ഇവിടെ നാലു ദിവസം വരെ തങ്ങാനുള്ള സാഹചര്യം ഒരുങ്ങി. 'ഗൾഫ് എയറി'െൻറ പ്രാബല്യമുള്ള ടിക്കറ്റ് കയ്യിലുണ്ടെങ്കിൽ ഇൗ ദിവസങ്ങളിൽ ബഹ്റൈനിൽ തങ്ങുന്നവരുടെ വിസ ചാർജ് ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും. ഇൗ പദ്ധതി 2018 ഡിസംബർ മുതലാണ് നിലവിൽ വന്നത്. ‘ഗൾഫ് എയറു’മായി ചേർന്നാണ് ‘സ്റ്റോപ്പ് ഒാവർ പദ്ധതി’ക്ക് രൂപം നൽകിയത്.
ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് ‘ഒാൺ അറൈവൽ വിസ’ലഭിക്കാൻ 60ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യോഗ്യതയുണ്ട്. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇ-വിസക്കും അപേക്ഷിക്കാം. ചില ട്രാൻസിറ്റ് യാത്രികർ ഇൗ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
വരും മാസങ്ങളിൽ ‘സ്റ്റോപ്പ്ഒാവർ ടൂറിസം പദ്ധതി’ക്ക് നല്ല പ്രചാരം കൊടുക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
ബഹ്റൈനിൽ ഇപ്പോൾ വരുന്ന ടൂറിസ്റ്റുകളിൽ അധികവും സൗദി ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ബി.ടി.ഇ.എയുടെ കണക്കനുസരിച്ച് ഒരു ടൂറിസ്റ്റ് ബഹ്റൈനിൽ പ്രതിദിനം ശരാശരി 80 ദിനാർ ചെലവിടുന്നുണ്ട്.
----------------------------------------------------------------------------------------------
Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com
+ Immigration Establishment Card-New (Dubai)
+ Immigration Establishment Card-Renew (Dubai)
+ Immigration Establishment Card (Computer Card) Amendment
+ e-DNRD Online Registration (Dubai)
+ Labour Establishment Card (Computer Card)-UAE
+ Update Establishment Information at MOHRE
+ What is WPS (Wage Protection System) in UAE?

BUSINESS SET-UP IN UAE
+ General Trading License in Dubai (Five Minutes Procedures)
+ Management Skills Placement Test for Consulting License in Dubai
+ Street Vending Truck; mobile business in UAE
+ Media influencers need licence from National Media Council
+ ദുബൈയിലെ ബിസിനസ് സാധ്യതകള്‍
+ Free Trade Zones in UAE
+ Different Types of UAE Visas
ESTABLISHMENT CARD+ Street Vending Truck; mobile business in UAE
+ Media influencers need licence from National Media Council
+ ദുബൈയിലെ ബിസിനസ് സാധ്യതകള്‍
+ Free Trade Zones in UAE
INVESTOR VISA
+ Long-Term Investment visa for expat retirees
+ MOFA-Ministry of Foreign Affairs-UAE Attestation Centers+ Different Types of UAE Visas
+ Immigration Establishment Card-New (Dubai)
+ Immigration Establishment Card-Renew (Dubai)
+ Immigration Establishment Card (Computer Card) Amendment
+ e-DNRD Online Registration (Dubai)
+ Labour Establishment Card (Computer Card)-UAE
+ Update Establishment Information at MOHRE
+ What is WPS (Wage Protection System) in UAE?
EMPLOYMENT VISA
+ Status Change / Visa Position Amendment-Dubai Visa
+ Employment Visa Cancellation-Dubai
+ Paid internship for UAE students (Part Time job for UAE students)
+ Employment Visa Cancellation-Dubai
+ Paid internship for UAE students (Part Time job for UAE students)
+ Reasons why your UAE visa application may be rejected
+ Probation Period: UAE Labour Law
+ Maternity Leave-UAE Labour Law
+ Disciplinary Rules; UAE Labour Law
+ Probation Period: UAE Labour Law
+ Maternity Leave-UAE Labour Law
+ Disciplinary Rules; UAE Labour Law
+ Employment Visa: Dh60 Insurance to Replace Dh3,000 Bank Guarantee
+ Labour's Bank Guarantee Refund from MOHRE-UAE
+ New job classification in UAE
+ Labour's Bank Guarantee Refund from MOHRE-UAE
+ New job classification in UAE
+ Freelance work permit for professionals in Dubai Internet City
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life Enrichment, Diploma in Learning Disability Management & Counselling, Diploma in Montessori Teacher Training, Secretarial Practice & Office Administration, Diploma in Business Arabic & Translation, Skill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance, Call: +91-9539051386 www.allprocess.in
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance, Call: +91-9539051386 www.allprocess.in
----------------------------------------------