പ്രവാസികളുടെ ബന്ധുക്കൾക്ക് ഖത്തർ സന്ദർശനം എളുപ്പം

വേനൽ ഉല്ലാസ, ഷോപ്പിങ് ആഘോഷ വേളയിൽ ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആഭ്യന്തര മന്ത്രാലയമാണ് ഇ-നോട്ടിഫിക്കേഷൻ ( ഇലക്ട്രോണിക് വിസിറ്റർ ഓതറൈസേഷൻ) സംവിധാനം തുടങ്ങിയത്.
ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികൾക്കും പ്രവാസികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഖത്തർ സന്ദർശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം.
എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാർക്കും സൗജന്യ വീസ ഓൺഅറൈവൽ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓൺ അറൈവൽ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും. നേരത്തെ ഇന്ത്യ ഉൾപ്പെടെ 83 രാജ്യങ്ങൾക്ക് സൗജന്യ വീസ ഓൺ അറൈവൽ സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു.

അവശ്യ രേഖകൾ
സന്ദർശനത്തിന്റെ സ്വഭാവവും ആരെയൊക്കെ സന്ദർശിക്കുന്നു എന്നതും അനുസരിച്ച് ആവശ്യമായ രേഖകളും വ്യത്യാസപ്പെട്ടിരിക്കും. പ്രവാസികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കിൽ മടക്ക ടിക്കറ്റ്, പ്രവാസിയുടെ കാലാവധിയുള്ള താമസാനുമതി രേഖ, ബന്ധുത്വ തെളിവ് എന്നിവ കൈവശമുണ്ടാകണം.

മുൻ പ്രവാസികൾക്ക് മടക്ക ടിക്കറ്റ്, മുൻകാല താമസാനുമതി രേഖയുടെ പകർപ്പ്, സന്ദർശന ദിനങ്ങളിലെ ഹോട്ടൽ ബുക്കിങ് റെസീപ്റ്റ് എന്നിവയാണ് വേണ്ടത്.

അടുത്ത കുടുംബാഗങ്ങൾക്ക് ഒരേ റിസർവേഷൻ കോഡിലുള്ള മടക്ക ടിക്കറ്റ്, ബന്ധുത്വ തെളിവ്, ഹോട്ടൽ ബുക്കിങ് റെസീപ്റ്റ് എന്നിവ ആവശ്യമുണ്ട്.

2017 ലാണ് ഇന്ത്യ ഉൾപ്പെടെ 83 രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ ഓൺ അറൈവൽ അനുവദിച്ചത്. 2017 സെപ്റ്റംബറിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനവും ഏർപ്പെടുത്തി.

യാത്രയ്ക്ക് മുൻപ് ഓൺലൈൻ അനുമതി തേടുന്നതാണ് ഇടിഎ.

പ്രയോജനം ആർക്കൊക്കെ
സ്വദേശികൾക്കും പ്രവാസികൾക്കും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ടുവരാം. മുൻ ഖത്തർ പ്രവാസികൾക്കും ഈ സൗകര്യം ലഭിക്കും. അവധി ആസ്വദിക്കാൻ ഇഷ്ടകേന്ദ്രമായി ഖത്തർ തിരഞ്ഞെടുക്കുന്നവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
UAE
റമദാനിലെ ഓവര്‍ടൈം ജോലി; വേതനം കണക്കാക്കേണ്ടത് എങ്ങനെ?
യുഎഇ ദീര്‍ഘകാല വിസാ നിരക്ക് 
യുഎഇയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 തൊഴില്‍ മേഖലകള്‍
യു.എ.ഇയിലെ ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍
യുഎഇയിൽ അഞ്ച് വിഭാഗങ്ങൾക്ക്  ദീർഘകാല വിസ
ദുബായ്- എക്സ്പോ 2020: പങ്കെടുക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍
+  മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ
ദുബായ് ഖുര്‍ആന്‍ പാര്‍ക്ക് 
ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ഇനി ദുബായിൽ 
അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
SAUDI ARABIA
സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരാളെ അധികാരപ്പെടുത്താം: സഊദി ജവാസാത്
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
OMAN
വ്യാജ ബിരുദങ്ങള്‍; ഒന്‍പത് സര്‍വകലാശാലകളെക്കൂടി ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
KUWAIT
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം