കുവൈത്ത് സിറ്റി: വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കുന്നത് 10/03/2019 മുതല്‍ കുവൈത്ത് ഒഴിവാക്കുന്നു. പകരം ഇഖാമ വിവരങ്ങള്‍ സിവില്‍ ഐഡിയിലായിരിക്കും ഇനി മുതല്‍ രേഖപ്പെടുത്തുന്നത്. ഇത് കാരണം കുവൈത്തില്‍ നിന്ന് പുറത്തേക്ക് പോകാനും മടങ്ങി വരാനും പാസ്‍പോര്‍ട്ടിനൊപ്പം സിവില്‍ ഐഡിയും വിമാനത്താവളത്തില്‍ ഹാജരാക്കേണ്ടിവരും.
ഗാര്‍ഹിക വിസകളിലുള്ളവര്‍ക്കാണ് മാര്‍ച്ച് 10 മുതല്‍ ഇഖാമ സ്റ്റിക്കറുകള്‍ ഒഴിവാക്കുന്നത്. ഘട്ടം ഘട്ടമായി എല്ലാ പ്രവാസികള്‍ക്കും ഇത് ബാധകമാവും. ഇതിന് ആവശ്യമായ സംവിധാനം വിവിധ രാജ്യങ്ങളുടെ എംബസികളുമായി ചേര്‍ന്ന് നടപ്പാക്കിയിട്ടുണ്ട്. ഇഖാമയുടെ കാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങളെല്ലാം സിവില്‍ ഐഡിയിലായിരിക്കും ഇനി ഉണ്ടാവുക. പാസ്പോര്‍ട്ട് നമ്പറും ഇതില്‍ രേഖപ്പെടുത്തും. വിമാനത്താവളങ്ങളില്‍ സിവില്‍ ഐഡി പരിശോധിച്ച ശേഷമായിരിക്കും പാസ്പോര്‍ട്ടില്‍ എന്‍ട്രി, എക്സിറ്റ് സീലുകള്‍ പതിക്കുന്നത്.
കുവൈത്തില്‍ നിന്ന് പുറത്തുപോകാന്‍ മാത്രമല്ല തിരികെ വരുമ്പോള്‍ നാട്ടിലെ വിമാനത്താവളങ്ങളിലും സിവില്‍ ഐഡി പരിശോധിക്കും. കുവൈത്തിന് പുറത്തായിരിക്കുമ്പോള്‍ സിവില്‍ ഐഡി നഷ്ടമായാല്‍ അതത് രാജ്യങ്ങളുടെ കുവൈത്തിലെ എംബസിയെയാണ് വിവരം അറിയിക്കേണ്ടത്. എംബസി ഇക്കാര്യം ആ രാജ്യത്തുള്ള കുവൈത്ത് എംബസിയെ അറിയിക്കും. തുടര്‍ന്ന് കുവൈത്ത് എംബസി ഇയാളുടെ വിവരങ്ങള്‍ ശേഖരിച്ച് താല്‍കാലിക രേഖ നല്‍കും. ഇത് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കഴിയുമെങ്കിലും ഇതിന് കാലതാമസമെടുത്തേക്കും. അതുകൊണ്ടുതന്നെ നാട്ടില്‍ പോകുന്നവര്‍ സിവില്‍ ഐഡി കൊണ്ടുപോകുന്നതിനൊപ്പം തിരികെ വരുമ്പോഴും അത് മറക്കാതെ കൈയില്‍ കരുതണം.
വിവിധ രാജ്യങ്ങളുടെ എംബസികളമായി സഹകരിച്ച് കുവൈത്ത് അധികൃതര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
KUWAIT
+ കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
+ കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
UAE
+ യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
+ മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
+ ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍ മലയാളവും
+ ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
+ ദുബൈയിലെ ബിസിനസ് സാധ്യതകള്‍
+ യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
+ യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
+ തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
+ യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
OMAN
+ വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
+ ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
+ നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
+ യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
SAUDI ARABIA
+ സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
+ സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
+ സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
+ സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
+ ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
+ സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും
+ സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്ച വരുത്തിയാൽ നാടുകടത്തും
+ സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
+ സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍
+ വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
BAHRAIN
+ ട്രാൻസിറ്റ് യാത്രികർക്ക് ബഹ്റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം