റിയാദ്: പുതിയതായി തുടങ്ങുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കുമെന്ന് സൗദി. സ്ഥാപനങ്ങള്‍ ആരംഭിച്ച് ആദ്യത്തെ വര്‍ഷം സ്വദേശിവത്കരണത്തില്‍ ഇളവ് അനുവദിക്കാനാണ് തീരുമാനം. പുതിയ കരാര്‍ അനുസരിച്ച് ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഒന്‍പത് തൊഴില്‍ വിസകള്‍ അനുവദിക്കും. ഇതിന് പുറമെ പുതിയ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന നിബന്ധനയില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങളെ ഒഴിവാക്കും. ഉന്നത തസ്തികകളില്‍ സ്വദേശി പൗരന്മാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
UAE
OMAN
QATAR
+ സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്ച വരുത്തിയാൽ നാടുകടത്തും
+ സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
+ സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം
KUWAIT
BAHRAIN
No comments:
Post a Comment