സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും

ജിദ്ദ: ഇഖാമ പുതുക്കാത്തവർക്ക്​ ഒരു വിട്ടുവീഴ്​ചയും അനുവദിക്കില്ലന്ന്​ പാസ്​പോർട്ട്​ മേധാവിയുടെ മുന്നറിയിപ്പ്​.  ഇഖാമ പുതുക്കുന്നതിൽ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ പിഴയും നാടുകടത്തലുമുണ്ടാകും.​
നിശ്ചിത സമയത്തിനുള്ളിൽ ഇഖാമ കൈപ്പറ്റണം. കൃത്യമായി പുതുക്കണം. അല്ലാത്ത പക്ഷം പിഴയും തുടർ നടപടികളും നേരിടേണ്ടിവരും. കാരണമില്ലാതെ ഒരു വര്‍ഷത്തില്‍ 15 ദിവസം ജോലിക്കു ഹാജരായില്ലങ്കില്‍ ആനുകൂല്യങ്ങൾ നല്‍കാതെ  തൊഴിലാളിയെ പിരിച്ചു വിടാനും ഭേദഗതി ചെയ്ത തൊഴില്‍  നിയമത്തില്‍ വ്യക്തമാക്കുന്നു.
പാസ്​​പോർട്ട്​ ഡയരക്ടറേറ്റി​​െൻറ വെബ്​സൈറ്റിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്​.
നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ആദ്യ തവണ ​500 റിയാലും രണ്ടാം തവണം ആയിരം റിയാലുമാണ്​ പിഴ. മൂന്നാം തവണയാണെങ്കിൽ വിദേശിയെ നാട്​ കടത്തും.  ഇഖാമ നൽകുന്നതിലേയും പുതുക്കുന്നതി​ലേയും കാലതാമസമൊഴിവാക്കാൻ തൊഴിലുടമകൾ ഇടക്കിടെ ‘അബ്​ശിർ, മുഖീം’ അബ്​ശിൽ അഅ്​മാൽ’ എന്നീ ഇ സംവിധാനങ്ങൾ പരിശോധിക്കണം.
കാലാവധി തീർന്ന ഇഖാമയുമായി വിദേശിക്ക്​ തൊഴിലിലേർപ്പെടാനോ, യാത്രക്കോ സാധ്യമാകില്ലെ.
തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, പാസ്പോര്‍ട്ട് എന്നിവ തൊഴിലുടമ പിടിച്ചു വെക്കാന്‍ പാടില്ലന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
----------------------------------------------------------------------------------------------
Are you planning to Set-up your business in Dubai? Call us for Setting up new business, LLC Formation, Amendment in existing license, PRO Service and Translation. +971 55-273 2295, 055-345 782904-239 1302 or mail your queries to visaprocess.ae@gmail.com

BUSINESS SET-UP IN UAE
ESTABLISHMENT CARD
Immigration Establishment Card-New (Dubai)
Immigration Establishment Card-Renew (Dubai)
Immigration Establishment Card (Computer Card) Amendment
e-DNRD Online Registration (Dubai)
Labour Establishment Card (Computer Card)-UAE
Update Establishment Information at MOHRE
What is WPS (Wage Protection System) in UAE?
EMPLOYMENT VISA
Freelance work permit for professionals in Dubai Internet City
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in

----------------------------------------------