ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാം

 ഒമാനില്‍ സന്ദര്‍ശക വീസക്കാര്‍ക്ക് തൊഴില്‍ വീസയിലേക്ക് മാറാം; പ്രവാസി താമസ നിയമത്തില്‍ ഭേദഗതി

മസ്‌കത്ത് ∙ ഒമാനില്‍ വിസിറ്റ് വീസയില്‍ വരുന്ന സന്ദര്‍ശകര്‍ക്കും പ്രവാസികള്‍ക്കും ഇനി തൊഴില്‍ വീസയിലേക്ക് മാറാം. വിദേശികളുടെ താമസ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി. ഫാമിലി ജോയിനിംഗ് വീസയില്‍ വന്നവര്‍ക്കും സ്റ്റുഡന്റ് വീസയിലുള്ളവര്‍ക്കും നിശ്ചിത മാനദണ്ഡങ്ങളോടെ തൊഴില്‍ വീസയിലേക്ക് മാറാം.

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് നല്‍കുന്ന വിസിറ്റ് വീസ, സുല്‍ത്താനേറ്റിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ നല്‍കുന്ന വിസിറ്റ് വീസ,
പത്ത് ദിവസമോ ഒരു മാസമോ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ, സിഗിള്‍- മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ്സ് വീസ, എക്‌സ്പ്രസ്സ് വീസ, ഇന്‍വെസ്റ്റര്‍ വീസ, സ്റ്റുഡന്റ് വീസ, ബോട്ടുകളിലും കപ്പലുകളിലുമുള്ള നാവികര്‍ക്ക് നല്‍കുന്ന വീസ, ആഡംബര ക്രൂസ് കപ്പലുകളിലെ യാത്രക്കാര്‍ക്കുള്ള വീസ, പാര്‍പ്പിട കേന്ദ്രങ്ങളുടെ ഉടമസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന വീസ ഇവയെല്ലാം തൊഴില്‍ വീസയിലേക്ക് മാറാനാകുമെന്ന് പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

നിശ്ചിത ഫീസ് അടച്ച് ഇങ്ങനെ തൊഴില്‍ പെര്‍മിറ്റ് നേടാം.അതായത് വ്യവസ്ഥകള്‍ അനുസരിച്ച് തൊഴില്‍ അനുമതിയോ താത്കാലിക തൊഴിലോ ലഭിക്കത്തക്ക രീതിയിലാണ് മാറ്റം വരിക. ബന്ധപ്പെട്ട അധികൃതരുടെ യന്ത്രണങ്ങള്‍ക്കനുസരച്ചായിരിക്കുമിത്. 

വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
ഖത്തറിൽ തൊഴിലാളികൾക്ക്  മിനിമം ശമ്പളം 1000, ജോലി മാറുന്നതിന് എന്‍.ഒ.സി ആവശ്യമില്ല
പ്രവാസികളുടെ ബന്ധുക്കൾക്ക് ഖത്തർ സന്ദർശനം എളുപ്പം
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റ് പുതുക്കുന്നത് കുവൈറ്റ് നിർത്തുന്നു
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം

No comments:

Post a Comment

Note: Only a member of this blog may post a comment.