UAE വിസ കാലാവധി ഏത് തിയ്യതി വരെ സാധുവാണ്? ഓഗസ്റ്റ് 18 / ഡിസംബർ 31?
നിങ്ങളുടെ യുഎഇ സന്ദർശന വിസയോ താമസ വിസയോ കാലാവധി തീരാൻ പോകുകയാണോ?
UAE സർക്കാരിന്റെ ഇത് സംബന്ധമായ രണ്ട് ഉത്തരവുകൾ നമുക്ക് പരിശോധിക്കാം.
മെയ് 13ലെ ഉത്തരവ്
വിസ കാലാവധി തീർന്നത് മൂലമുള്ള പിഴ ഒഴിവാക്കുന്നതും ചില വിസ ഉടമകൾക്ക് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് നൽകുന്നതുമായി ബന്ധപ്പെട്ടതാണ് മെയ് 13ന് നടത്തിയ പ്രഖ്യാപനങ്ങളിലൊന്ന്.
2020 മാർച്ച് ഒന്നിന് മുമ്പ് കാലാവധി തീർന്ന വിസകൾക്ക് ഈ ഓർഡർ ബാധകമാണ്.
ഇവർക്ക് വിസയുടെ പിഴ ഒഴിവാക്കുക മാത്രമല്ല, രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കുകയും ചെയ്‌തു.
ഈ ഓർഡറിനെ അടിസ്ഥാനമാക്കി, 2020 മാർച്ച് ഒന്നിന് മുമ്പ് കാലഹരണപ്പെട്ട വിസിറ്റ്/റസിഡൻസ് വിസ ഉടമകൾക്ക് പിഴയൊന്നും കൂടാതെ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ 2020 ഓഗസ്റ്റ് 18 വരെ സമയമുണ്ട്.
ഏപ്രിൽ 1ലെ പ്രഖ്യാപനം
2020 മാർച്ച് ഒന്നിന് ശേഷം വിസ കാലഹരണപ്പെട്ടാൽ രാജ്യത്ത് താമസിക്കുന്നവരോ വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരോ ആയ റെസിഡൻസി വിസകളും എൻട്രി പെർമിറ്റുകളും 2020 ഡിസംബർ 31 വരെ സാധുതയുള്ളതാണ്.
മറ്റു ആനുകൂല്യങ്ങൾ:
1. AMER സേവന കേന്ദ്രം വ്യക്തമാക്കുന്നതനുസരിച്ച്, വിസ ഉടമകൾ രാജ്യത്തിനകത്തോ പുറത്തോ ആണെങ്കിലും എല്ലാ പ്രവാസി റസിഡൻസ് വിസകളും 2020 മാർച്ച് 1 ന് ശേഷം കാലാവധി കഴിഞ്ഞതാണെങ്കിൽ 2020 ഡിസംബർ അവസാനം വരെ സാധുതയുള്ളതായി കണക്കാക്കപ്പെടുന്നു.
2. 180 ദിവസത്തിൽ കൂടുതൽ യു.എ.ഇ ക്ക് പുറത്തുള്ള റെസിഡൻസ് വിസക്കാരുടെ വിസ സാധുതയുള്ളതായി തുടരും, കൂടാതെ വിസ ഉടമകൾക്ക് 2020 ഡിസംബർ 31 വരെ യുഎഇയിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.
3. 2020 മാർച്ച് 1ന് ശേഷം കാലഹരണപ്പെടുന്ന എല്ലാ എമിറേറ്റ്സ് ഐഡി കാർഡുകളും 2020 ഡിസംബർ അവസാനം വരെ സാധുവാണ്.
എന്നിരുന്നാലും, ഈ നയത്തിൽ ഉൾപ്പെടാത്ത ചിലത്.
Cancelled Visa
റദ്ദാക്കിയ വിസകളും യുഎഇയിലെ നവജാത ശിശുക്കൾക്കുള്ള വിസകളും പൊതുമാപ്പിൽ ഉൾപ്പെടുന്നില്ല.
റദ്ദാക്കിയ വിസക്കാർ യുഎഇയിൽ നിന്ന് പുറത്തുപോവുകയോ അല്ലെങ്കിൽ രാജ്യത്തിനകത്ത് തന്നെ അവരുടെ വിസ സ്റ്റാറ്റസ് മാകയോ ചെയ്യണം.
റദ്ദാക്കിയ വിസ കേസുകളിൽ ഓവർസ്റ്റേ പിഴകൾ ബാധകമാണ്.
ഓവർസ്റ്റേ പിഴ ഇനിപ്പറയുന്നതായി കണക്കാക്കും:
ആദ്യ ദിവസത്തേക്ക് Dh221.
തുടർന്നുള്ള ഓരോ ദിവസത്തിനും 25 ദിർഹം.
നാട്ടിൽ കുടുങ്ങിയ പ്രവാസികകൾക്ക് യു.എ.ഇ ലേക്ക് തിരിച്ച് വരാനുള്ള രജിസ്‌ട്രേഷൻ ലിങ്ക് താഴെ:
https://beta.smartservices.ica.gov.ae
നിങ്ങളുടെ യുഎഇ വിസയുടെ വാലിഡിറ്റി താഴെ കൊടുത്ത ലിങ്കിലൂടെ പരിശോധിക്കാം.
Click here to check the validity of your Dubai Visa.
Send a message or chat with Amer office, Dubai GDRFA: Click here
Or install GDRFA Dubai App to check your visa status.
------------------
Read English Article
COVID-19 visa extension: Till when are visas valid? August 18 or December 31?
-----------------------------------
Are you planning to Set-up your business in Dubai? Call us for New business, LLC Formation, Amendment in existing license, Investor visa, Employment Visa, Translation and PRO Service. +971 55-273 2295, 055-345 7829, 04-239 1302 or mail your queries to visaprocess.ae@gmail.com
+ How to Sponsor Parents on Residence Visa in Dubai?

FAMILY VISA
+ Family Visa Renewal (Resident Sponsor)-Dubai
+ Family Visa Cancellation-Dubai (Inside & Outside)

+ Newborn Baby's Visa Stamping-Dubai
+ Residence visa for stepchild in Dubai
+ Holding family visa while canceling Sponsor's visa in Dubai

+ Grade 12 students, fresh graduates can stay in UAE for two more years
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App

MEDICAL, OHC & INSURANCE
PARENTS VISA
HOUSEMAID VISA
+ Housemaid Recruitment from India (Visa & Indian Consulate Procedures)
+ Hiring Domestic Workers in UAE. National sponsor and Expatriate sponsor
+ Affidavit (non-relation certificate) from Indian Consulate
+ Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
+ Sponsoring a maid or nanny in the UAE?
+ Maid Visa Stamping (After Entry)-Dubai
+ Housemaid Visa Renewal-Dubai
+ UAE law for domestic workers
+ Abscond Reporting - Housemaid
+ Recruitment of Indian Female Workers (ECR Passport Holders) through E-Migrate
+ Housemaid Recruitment from SRI LANKA to UAE
+ Maid Visa Stamping (UAE National Sponsor)-Dubai
+ Maid Visa Cancellation-Dubai
+ Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
+ Rights and responsibilities of domestic workers in the UAE
+ How to ensure that your babysitter is reliable?
+ Hiring Domestic Workers through TADBEER Centers in UAE
+ Address of Tadbeer Centres in Dubai
+ Housemaid Recruitment from Indonesia to UAE
EMIRATES ID
+ Emirates ID; New & Renewal
+ Renew your Emirates ID and UAE residency visa online

BUSINESS SET-UP IN DUBAI
+ Trade License auto renewal by sending a text message with the trade licence number to ‘6969,’
+ 'Side agreement' of a Memorandum of Association
+ Trade License Renewal-Dubai
+ How to set-up a Technical Service Company (LLC) in Dubai?
+ How to set-up a Cargo Service Company (LLC) in Dubai?
+ Home business License in Dubai. What is a Trader licence?
+ General Trading License in Dubai (Five Minutes Procedures)

No comments:
Post a Comment