വിസാ നിയമങ്ങളിൽ ഭേദഗതി പ്രഖ്യാപിച്ച് യുഎഇ

വിസിറ്റ് വിസ
1) മാർച്ച് 1 ന് ശേഷം കാലാവധി കഴിഞ്ഞതാണെങ്കിൽ 10.ഒക്ടോബറോടെ എക്സിറ് ആയിരിക്കണം.

2) ഇന്സൈഡ് നിന്ന് കൊണ്ട് തന്നെ വിസിറ്റ് വിസ റിന്യൂ ചെയ്യാവുന്നതാണ്.

3) ഇനി വിസയിലേക്ക് മാറുകയാണെങ്കിൽ 12 ജൂലൈയോടെ മാറിയിരിക്കണം. അതായത് ജൂലൈ 13 മുതൽക്ക് ഓരോ ദിവസത്തിനുള്ള ഫൈൻ 100 ദിർഹംസ് ചേഞ്ച് സ്റ്റാറ്റസ് ചെയ്യുമ്പോൾ അടച്ചിരിക്കണം.
---------------------------------------
ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാർക്ക് മടങ്ങിയെത്താനും രേഖകൾ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും.

പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും റദ്ദാക്കി.
മാർച്ച് ഒന്നോടെ താമസ വിസയുടെ കാലാവധി തീർന്ന രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കും, യുഎഇക്ക് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്നവർക്കും തിരിച്ചുവരാൻ ഗ്രേസ് പിരിയഡ് അനുവദിക്കും.

ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പിരിയഡ് തീരുമാനിക്കുക. ഈ കാലയളവിൽ തിരിച്ചുവരുന്നവർക്ക് പിഴ ബാധകമായിരിക്കില്ല. എന്നാൽ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 11 മുതൽ നിലവിൽ വരും. രാജ്യത്തിന് അകത്തുള്ള താമസവിസക്കാർക്ക് രേഖകൾ ശരിയാക്കാൻ മൂന്ന് മാസവും, ആറ് മാസത്തിന് താഴെ രാജ്യത്തിന് പുറത്തുനിന്ന റെസിഡന്റ് വിസക്കാർക്ക് ഒരുമാസവും രേഖകൾ ശരിയാക്കാൻ ഗ്രേസ് പിരിയഡ് അനുവദിക്കും.

താമസ വിസ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കിയെടുക്കുന്നതിന് പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മാസത്തെ കാലാവധി ഇളവായി അനുവദിച്ചിട്ടുണ്ട്.

യു.എ.ഇ.ക്ക് പുറത്ത് ആറ് മാസത്തിൽ കുറവ് താമസിക്കേണ്ടിവന്നവർക്ക് അവർ രാജ്യത്ത് പ്രവേശിച്ചത് മുതൽ ഒരു മാസം രേഖകൾ പുതുക്കാൻ കാലാവധി ഉണ്ടായിരിക്കും.

2020 മാർച്ച് ഒന്നിന് രേഖകളുടെ കാലാവധി അവസാനിക്കുകയോ ആറ് മാസത്തിൽ കൂടുതൽ യു.എ.ഇ.ക്ക് പുറത്ത് താമസിക്കുകയോ ചെയ്തവർക്ക് അവർ യു.എ.ഇ. യിൽ തിരിച്ചെത്തുന്നതിന് പ്രത്യേക കാലാവധി ഇളവായി ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്ന തീയതി മുതലായിരിക്കും ഈ ഇളവ്. ഓരോ രാജ്യത്തുനിന്നുമുള്ളവരുടെ ഇളവ് കാലാവധി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നിശ്ചയിക്കും.

കാലാവധി കഴിഞ്ഞ് ശരിയാക്കുന്ന രേഖകൾക്ക് നിശ്ചിത ഫീസിന് പുറമെ പിഴയും നൽകേണ്ടിവരും. കാലാവധിക്കുള്ളിൽ രേഖകൾ ശരിയാക്കുന്നവരിൽനിന്ന് പിഴ ഈടാക്കില്ല.
ജൂലായ് 12 മുതൽ എല്ലാ സേവനങ്ങൾക്കും ഫീസ് ഈടാക്കുന്നതായിരിക്കും.

യു.എ.ഇയിലേക്ക് മടങ്ങാന്‍ കോവിഡ് പരിശോധന; കേരളത്തിൽ 22 ലാബുകളിൽ സൗകര്യം
കേരളത്തിൽ നിന്ന് പ്രവാസികൾക്ക് യു എ ഇയിലേക്ക് മടങ്ങാൻ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ലാബുകളിൽ പി സി ആർ കോവിഡ് പരിശോധന നടത്താം. ഇന്ത്യയിലെ യു എ ഇ അംബാസിഡറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ 22 ലാബുകൾക്കാണ് പി സി ആർ ടെസ്റ്റിന് ഐ സി എം ആറിന്റെ അംഗീകാരമുള്ളത്. കേരളത്തിലെ 15 സർക്കാർ ലാബുകളിലും ഏഴ് സ്വകാര്യ ലാബുകളിലുമാണ് ഐ സി എം ആർ അംഗീകരിച്ച പി സി ആർ പരിശോധന നടത്തുന്നത്.

സർക്കാർ ലാബുകൾ
ആലപ്പുഴയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്,
കോഴിക്കോട് മെഡിക്കൽ കോളജ്,
തൃശൂർ ഗവ. മെഡിക്കൽ കോളജ്,
തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബറട്ടറി,
ഇന്റർ യൂനിവേഴ്സിറ്റി കോട്ടയം,
തലശ്ശേരി മലബാർ കാൻസർ സെന്റർ,
കാസർകോട് പെരിയ സെന്റർ യൂനിവേഴ്സിറ്റി,
എറണാകുളം ഗവ. മെഡിക്കൽ കോളജ്,
ഗവ. മെഡിക്കൽ കോളജ് മഞ്ചേരി,
ഗവ. മെഡിക്കൽ കോളജ് കോട്ടയം,
ഗവ. മെഡിക്കൽ കോളജ് കണ്ണൂർ,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആൻഡ് റിസർച്ച്, തിരുവനന്തപുരം. ഇവയാണ് സർക്കാർ ലാബുകൾ.

സ്വകാര്യ ലാബുകൾ
എറണാകുളം പനമ്പള്ളി നഗറിലെ ഡി ഡി ആർ സി എസ് ആർ എൽ ഡയഗ്നേസ്റ്റിക് സെന്റർ,
മിംസ് ലാബ് സർവീസ് കോഴിക്കോട്,
കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ലാബ്,
പാലക്കാട് ഡേൻ ഡയഗ്നോസ്റ്റിക് ലാബ്,
കൊച്ചിയിലിലെ മെഡിവിഷൻ,
കോഴിക്കോട്ടെ എം വി ആർ കാൻസർ സെന്റർ,
കോഴിക്കോട്ടെ അസ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയാണ് അനുമതിയുള്ള സ്വകാര്യ ലാബുകൾ.

FAMILY VISA
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens

MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI

No comments:

Post a Comment