യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി

യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടിയത്. 10/08/2020ന് സമയം അവസാനിക്കാൻ ഇരിക്കെയാണ് നടപടി.
ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ല.
കൂടാതെ യു.എ.ഇ റസിഡൻസി വിസയുള്ളവർക്ക് അബൂദബി, അൽഐൻ വിമാനത്താവളങ്ങളിൽ ഇറങ്ങാൻ നിർബന്ധിത ഐ.സി.എ ട്രാവൽ പെർമിറ്റ് ആവശ്യമില്ലെന്ന് അബൂദബി അന്താരാഷ്​ട്ര വിമാനത്താവളം അധികൃതർ അറിയിച്ചു.
പുതുക്കിയ യാത്രാനിയമങ്ങൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിമാനക്കമ്പനികൾക്ക് അയച്ച ഔദ്യോഗിക വിജ്ഞാപനത്തിലാണ്​ ഇക്കാര്യം പറയുന്നത്​.
അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള കോവിഡ്​ പരിശോധന ഫലം വേണമെന്ന നിബന്ധനക്ക്​ മാറ്റമില്ല.
UAE COVID-19 LATEST NEWS

FAMILY VISA
+ Grade 12 students, fresh graduates can stay in UAE for two more years
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App
+ Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
+ How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
+ Housemaid Recruitment from India (Visa & Indian Consulate Procedures)
+ Hiring Domestic Workers in UAE. National sponsor and Expatriate sponsor
+ Affidavit (non-relation certificate) from Indian Consulate
+ Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
+ Sponsoring a maid or nanny in the UAE?
+ Maid Visa Stamping (After Entry)-Dubai
+ Housemaid Visa Renewal-Dubai
+ How to apply for UAE maid visa cancellation?
+ UAE law for domestic workers
+ Abscond Reporting - Housemaid
+ Recruitment of Indian Female Workers (ECR Passport Holders) through E-Migrate
+ Housemaid Recruitment from SRI LANKA to UAE
+ Maid Visa Stamping (UAE National Sponsor)-Dubai
+ Maid Visa Cancellation-Dubai
+ Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
+ Rights and responsibilities of domestic workers in the UAE
+ How to ensure that your babysitter is reliable?
+ Hiring Domestic Workers through TADBEER Centers in UAE
+ Address of Tadbeer Centres in Dubai
+ Housemaid Recruitment from Indonesia to UAE
EMIRATES ID
+ Emirates ID; New & Renewal
+ Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI

No comments:

Post a Comment