ദുബൈ യാത്രക്ക് ICA/GDRFA അനുമതി ആവശ്യമില്ല

ദുബൈയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ മുൻ‌കൂർ അനുമതി വേണ്ട.
2020 മാർച്ച് 1ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കും മാർച്ച് 1ന് ശേഷം 180 ദിവസം യു എ ഇ ക്ക് പുറത്ത് പൂർത്തിയായവർക്കും യുഎഇ യിലേക്ക് പറക്കാൻ ICA/GDRFA അനുമതി ആവശ്യമില്ല. 
ഇതനുസരിച്ച് മാർച്ച് 1ന് മുമ്പ് വിസ അവസാനിച്ച് നാട്ടിൽ താങ്ങുന്നവർ അപൂർവമായേ ഉണ്ടാകൂ. കാരണം മാർച്ച് 17 മുതലാണ് കൊറോണയെ തുടർന്ന് യു എ ഇയിലേക്ക് വിമാനം നിലച്ചത്.

ഇപ്പോഴത്തെ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 31 വരെ ഇത്തരക്കാർക്ക് അവസരമുണ്ട്.

ദുബൈയിലേക്കുള്ള യാത്രക്കാർ ദുബൈ സ്മാർട്ട് ആപ്പും (Dubai S Al Hosn Smart App) ഡൗൺലോഡ് ചെയ്യണം.
രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളും മുൻകൂർ അനുമതി തേടണമെന്ന് ദുബൈ എയർപോർട്ട്‌സ് ഓപറേഷൻസ് കൺട്രോൾ സെന്റർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


UAE COVID-19 LATEST NEWS
FAMILY VISA
Child's Visa Sponsored by Mother
UAE visit visa for parents and relatives 
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA

No comments:

Post a Comment

Note: Only a member of this blog may post a comment.