റൈഡ് - ഹെയ്ലിംഗ് ആപ്പ് വഴി ദുബായിലെ കരീം ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹോം പിസിആർ ടെസ്റ്റ് ബുക്ക് ചെയ്യാം . യുഎഇയിലെ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും . ഉപയോക്താക്കൾക്ക് , അവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരു സമയം തിരഞ്ഞെടുക്കാം . ഒരു ഡിഎച്ച്എ - ലൈസൻസുള്ള നഴ്സ് അവരുടെ വീട്ടിലോ ഓഫീസിലോ ഹോട്ടലിലോ എത്തി പിസിആർ പരിശോധന നടത്തും . അതിന്റെ ഫലം 24 മണിക്കൂറിനുള്ളിൽ നൽകുകയും ചെയ്യും . 199 ദിർഹമാണ് ഈ സേവനത്തിന്റെ വില . ദുബായിലെ സർക്കാർ ആശുപത്രികളിൽ ഇത് 150 ദിർഹമാണ് . ആരോഗ്യ , പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുഎഇയിൽ ഓരോ ദിവസവും 250,000 മുതൽ 300,000 പരിശോധനകൾ വരെ നടക്കുന്നുണ്ട് . പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കിനായി പിസിആർ പരിശോധനയുൾപ്പടെ സർക്കാർ പുതിയ നിയമങ്ങൾ അവതരിപ്പിച്ചതിനുശേഷം , പരിശോധന നിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് .
അബുദാബിയിൽ , വാക്സിനേഷൻ ലഭിച്ച ആളുകൾക്ക് അൽ ഹോസൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് ഉണ്ടെന്ന് ഉറപ്പാക്കാൻ 28 ദിവസത്തിലൊരിക്കൽ ഒരു വ്യകതി പിസിആർ പരിശോധന നടത്തേണ്ടതുണ്ട് . “ ഉപഭോക്താക്കൾക്ക് അവരുടെ ലിങ്ക്ഡ് കാർഡ് അല്ലെങ്കിൽ കരീം പേ ഉപയോഗിച്ച് എളുപ്പത്തിൽ ബുക്കിംഗ് നടത്താൻ സാധിക്കും.
Call us for your Employment visa, family visa, Business set up, Certificate attestation...requirements.
Qusais (Al Nahda-2) Behind NMC Hospital: 056 8614786
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-910575
+ OK to Board service for Fly Dubai passengers
+ Precautionary quarantine rules in the UAE
+ അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
+ GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യുഎഇ വിമാനത്താവളത്തിലേക്കും മടങ്ങാം
+ Dubai residents can return to any UAE airport with GDRFA approval, Covid-negative result
+ Travel notifications to Etihad Passengers
+ ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി
+ ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
+ GDRFA Permit needed for residents returning to Dubai
+ യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
+ യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ അറിയാൻ
+ Stranded Abu Dhabi residents can return to UAE without prior approval
+ UAE residents can now fly back without permit, says Air India Express
+ അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
+ Follow these steps to return to the UAE
+ യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
+ UAE residents no longer need entry permit to return
+ No more ICA travel permit for UAE residents landing in Abu Dhabi from August 11
+ Take Covid test to avoid paid quarantine in India
+ യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
No comments:
Post a Comment