ദുബൈയിലേക്ക് യാത്ര ചെയ്യാൻ നാട്ടിൽ നിന്ന് എടുക്കുന്ന പിസിആർ പരിശോധനയിൽ ക്യുആര്‍ കോഡ് നിർബന്ധമാക്കി. ദുബൈ ഹെൽത്ത് അതോറ്റിയാണ് ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് അടക്കം വിമാന കമ്പനികളും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 72 മണിക്കൂറിനുള്ളിൽ ഇഷ്യു ചെയ്‌ത നെഗറ്റീവ് COVID-19 RT-PCR റിപ്പോർട്ടായിരിക്കണം.
ക്യുആര്‍ കോഡ് സ്കാൻ ചെയ്താൽ സാമ്പിൾ ശേഖരിച്ച സമയം, പരിശോധന പൂർത്തിയാക്കിയ സമയം എന്നീ വിശദാംശങ്ങൾ ലഭ്യമാകുന്ന വിധമായിരിക്കണം പരിശോധനാ ഫലം. ക്യുആര്‍ കോഡ് ഇല്ലാത്ത പിസിആർ ഫലവുമായി ഇനി മുതൽ ദുബൈയിലേക്ക് യാത്രാനുമതി ലഭിക്കില്ല.
+ OK to Board service for Fly Dubai passengers
+ Precautionary quarantine rules in the UAE
+ അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
+ GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യുഎഇ വിമാനത്താവളത്തിലേക്കും മടങ്ങാം
+ Dubai residents can return to any UAE airport with GDRFA approval, Covid-negative result
+ Travel notifications to Etihad Passengers
+ ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി
+ ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
+ GDRFA Permit needed for residents returning to Dubai
+ യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
+ യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ അറിയാൻ
+ Stranded Abu Dhabi residents can return to UAE without prior approval
+ UAE residents can now fly back without permit, says Air India Express
+ അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
+ Follow these steps to return to the UAE
+ യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
+ UAE residents no longer need entry permit to return
+ No more ICA travel permit for UAE residents landing in Abu Dhabi from August 11
+ Take Covid test to avoid paid quarantine in India
+ യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
+ Family Visa Cancellation-Dubai (Inside & Outside)
+ Residence visa for stepchild in Dubai
+ Holding family visa while canceling Sponsor's visa in Dubai
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
No comments:
Post a Comment