അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്
നാട്ടിൽ നിന്ന് നേരിട്ട് അബൂദബിയിൽ ഇറങ്ങുന്നവർക്ക്
നാട്ടിൽ നിന്ന് വിമാനത്തിൽ നേരിട്ട് അബൂദബി വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും 14 ദിവസം ക്വാറന്റയിൻ നിർബന്ധമാണ്.
- ആദ്യം പി സി ആർ ടെസ്റ്റിന് വിധേയരാകണം.
- തുടർന്ന് ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യും.
- തുടർന്ന് നിരീക്ഷണത്തിനായുള്ള റിസ്റ്റ് ബാൻഡ് ധരിപ്പിക്കും.
- 14 ദിവസത്തെ ക്വാറന്റീൻ കാലയളവിലെല്ലാം കൈയിൽ റിസ്റ്റ് ബാൻഡ് ധരിച്ചിരിക്കണം.
- 12 മത്തെ ദിവസം വീണ്ടും പി സി ആർ ടെസ്റ്റ് നടത്തും.
- ഫലം നെഗറ്റീവ് ആണെങ്കിൽ 14 മത്തെ ദിവസം റിസ്റ്റ് ബാൻഡ് അഴിച്ചു മാറ്റും.
മറ്റിടങ്ങളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്ക്
അബൂദബി അല്ലാത്ത മറ്റ് എമിറേറ്റുകളിൽ ഇറങ്ങി അബൂദബിയിലേക്ക് പോകുന്നവർക്കും ക്വാറന്റൈൻ നിയമം ബാധകമാണ്.
- അബൂദബി എമിറേറ്റിന് പുറത്ത് മറ്റ് എമിറേറ്റുകളിൽ 14 ദിവസത്തിന് താഴെ ചെലവഴിച്ചവരും പി സി ആർ പരിശോധനക്ക് വിധേയമാകണം.
- ഇവരും ക്വാറന്റയിൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത് റിസ്റ്റ് ബാൻഡ് ധരിക്കണം.
- എന്നാൽ ഇവർ അബൂദബിക്ക് പുറത്ത് യു എ ഇയിൽ കഴിഞ്ഞ ദിവസം ക്വാറന്റൈയിൻ കാലാവധിയിൽ നിന്ന് കുറക്കും. ഉദാഹരണത്തിന് രണ്ട് ദിവസം ദുബൈയിലോ മറ്റോ താമസിച്ചവർ 12 ദിവസം ക്വാറന്റയിനിൽ കഴിഞ്ഞാൽ മതി.
- ഇവർക്ക് 12 മത്തെ ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തും.
- നെഗറ്റീവ് ആണെങ്കിൽ മൊത്തം ക്വാറന്റയിൻ 14 തികയുന്ന അന്ന് റിസ്റ്റ് ബാൻഡ് അഴിച്ചുമാറ്റും.
14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക്
- യു എ ഇയിൽ എത്തി 14 ദിവസം കഴിഞ്ഞ് അബൂദബിയിലേക്ക് പോകുന്നവർക്ക് അബൂദബിയിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ, അതിർത്തിയിൽ നടത്തുന്ന പരിശോധനകൾക്ക് ഇവർ വിധേയകരാകണം.
ഏത് തരം ക്വാറന്റയിൻ ആണ് വേണ്ടത് ?
അബൂദബിയിൽ എത്തുന്നവർക്ക് ഏതുതരം ക്വാറന്റൈയിനിൽ പോകണം എന്ന് തീരുമാനിക്കുന്നത് ഹെൽത്ത് അതോറിറ്റി ആയിരിക്കും. ഇത് വീട്ടിലോ, ഹോട്ടലിലോ, അല്ലെങ്കിൽ അതോറിറ്റി നിശ്ചയിക്കുന്ന താമസ സ്ഥലത്തോ ആയിരിക്കും.
+ COVID-19: New rule for entering Abu Dhabi emirate
+ OK to Board service for Fly Dubai passengers
+ Precautionary quarantine rules in the UAE
+ അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
+ GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യുഎഇ വിമാനത്താവളത്തിലേക്കും മടങ്ങാം
+ Dubai residents can return to any UAE airport with GDRFA approval, Covid-negative result
+ Travel notifications to Etihad Passengers
+ ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി
+ ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
+ GDRFA Permit needed for residents returning to Dubai
+ യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
+ യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ അറിയാൻ
+ Stranded Abu Dhabi residents can return to UAE without prior approval
+ UAE residents can now fly back without permit, says Air India Express
+ അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
+ Follow these steps to return to the UAE
+ യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
+ UAE residents no longer need entry permit to return
+ No more ICA travel permit for UAE residents landing in Abu Dhabi from August 11
+ Take Covid test to avoid paid quarantine in India
+ യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
+ Family Visa Cancellation-Dubai (Inside & Outside)
+ Residence visa for stepchild in Dubai
+ Holding family visa while canceling Sponsor's visa in Dubai
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App
+ Dubai travel guidelines for expats, tourists and citizens
+ Hiring Domestic Workers in UAE. National sponsor and Expatriate sponsor
+ Affidavit (non-relation certificate) from Indian Consulate
+ Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
+ Sponsoring a maid or nanny in the UAE?
+ Maid Visa Stamping (After Entry)-Dubai
+ Housemaid Visa Renewal-Dubai
+ How to apply for UAE maid visa cancellation?
+ UAE law for domestic workers
+ Abscond Reporting - Housemaid
+ Recruitment of Indian Female Workers (ECR Passport Holders) through E-Migrate
+ Housemaid Recruitment from SRI LANKA to UAE
+ Maid Visa Stamping (UAE National Sponsor)-Dubai
+ Maid Visa Cancellation-Dubai
+ Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
+ Rights and responsibilities of domestic workers in the UAE
+ How to ensure that your babysitter is reliable?
+ Hiring Domestic Workers through TADBEER Centers in UAE
+ Address of Tadbeer Centres in Dubai
+ Housemaid Recruitment from Indonesia to UAE
No comments:
Post a Comment