അബുദാബി : ഖത്തർ , ഒമാൻ , ബഹ്റൈൻ ഉൾപ്പെടെ 5 രാജ്യങ്ങളെ ഒഴിവാക്കി യുഎഇ 12 ഗ്രീൻ രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചു . ഓസ്ട്രേലിയ, ഭൂട്ടാൻ , ബ്രൂണെ , ചൈന , ഗ്രീൻലാൻഡ് , ഹോങ്കോങ് , ഐസ് ലാൻഡ് , മൗറീഷ്യസ് , മംഗോളിയ , ന്യൂസിലൻഡ് , സൗദിഅറേബ്യ , സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത് . അതതു രാജ്യത്തെ കോവിഡ് ബാധ നിരീക്ഷിച്ച ശേഷം രണ്ടാഴ്ചയിലൊരിക്കലാണ് പട്ടിക പരിഷ്കരിക്കുന്നത് . നേരത്തെ 17 രാജ്യങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത് . 12 ഗ്രീൻ രാജ്യങ്ങളിൽനിന്നു അബുദാബിയിലേക്കു വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീൻ ആവശ്യമില്ല . എന്നാൽ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം . അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ പിസിആർ പരിശോധനയ്ക്കു വിധേയമാക്കും . ഫലം വരുന്നതുവരെ സന്ദർശകർ സ്വയം നിരീക്ഷണത്തിൽ കഴിയണം .
അബുദാബിയിലേക്കാണോ , അൽഹാസൻ ആപ് വേണം
അബുദാബി : ഇതര എമിറേറ്റുകളിൽനിന്ന് അബുദാബിയിലേക്കു വരുന്നവർ അൽഹാസൻ ആപ്പിൽ കോവിഡ് നെഗറ്റീവ് ഫലം കാണിക്കണമെന്ന് അധികൃതർ . എസ്എംഎസ് സന്ദേശം കാണിച്ചാൽ ഇനി അതിർത്തി കടത്തിവിടില്ല . എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെടുത്തിയതിനാൽ കോവിഡ് പരിശോധന നടത്തിയ വിവരവും എത്ര ദിവസം പഴക്കമുണ്ടെന്നും ആപ്പിൽ അറിയാം . അതിനാൽ അതിർത്തി കടക്കാൻ പരിശോധനാ ഫലത്തിനൊപ്പം ഇനി ആപ്പും നിർബന്ധം . നിലവിൽ പിസിആർ / ഡിപിഐ ഫലം എസ്എംഎസിൽ കാണിച്ചാൽ മതിയാരുന്നു . പഴയ ഫലം കാണിച്ച് പലരും അതിർത്തി കടന്നതായി കണ്ടെത്തിയതിനാലാണ് നിയമം കർശനമാക്കിയത് . 24 മണിക്കൂറിനകമുള്ള ഡിപിഐ പരിശോധനാ ഫലമോ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലമോ കാണിക്കണമെന്നതാണ് അതിർത്തി കടക്കാനുള്ള മാനദണ്ഡം . തുടർച്ചയായി 2 തവണ ഡിപിഐ ടെസ്റ്റെടുക്കാനാവില്ല.
ഡിപിഐ ടെസ്റ്റെടുത്ത് അബുദാബിയിൽ തുടരുന്നവർ 3 , 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റെടുത്ത് തലസ്ഥാനത്തു തുടരുന്നവർ 4 , 8 ദിവസങ്ങളിലും വീണ്ടും പിസിആർ ടെസ്റ്റ് എടുക്കണം . നിശ്ചിത ദിവസം പരിശോധന നടത്താത്തവർക്കു 5000 ദിർഹം വീതം പിഴയുണ്ടാകും.വാക്സീൻ പരീക്ഷണത്തിൽ പങ്കാളികളായ വൊളന്റിയർമാർക്കും ദേശീയ ക്യാംപെയിനിൽ 2 ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും അൽഹാസൻ ആപ്പിൽ ആക്ടീവ് മുദ്രയുണ്ടെങ്കിൽ ( ഇ , ഗോർഡ് സ്റ്റാർ ) അതിർത്തി കടക്കാൻ പരിശോധന വേണ്ട . ആക്ടീവാകാൻ ആഴ്ചയിലൊരിക്കൽ പിസിആർ പരിശോധന നടത്തണം . ക്വാറന്റീൻ വേണ്ടാത്തവർ ഗ്രീൻപട്ടികയിലെ രാജ്യങ്ങളിൽ നിന്നു വരുന്ന വാക്സിൻ എടുത്തവർക്കും വൊളന്റിയർമാർക്കും ക്വാറന്റീൻ വേണ്ട . വിമാനത്താവളത്തിൽ പിസിആർ പരിശോധനയുണ്ടാകും . 6 : 9 : 30 ദിവസം പിസിആർ പരിശോധന നടത്തണം . മറ്റു രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 10 ദിവസം ക്വാറന്റീൻ വേണം . വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ സ്മാർട് വാച്ച് ധരിപ്പിച്ചു വിടും . എട്ടാം ദിവസം പിസിആർ എടുക്കണം . നെഗറ്റീവായാൽ 10 ::::ം ദിവസം സ്മാർട് വാച്ച് തിരിച്ചേൽപിക്കാം.
Click here to know your Dubai visa status.
+ OK to Board service for Fly Dubai passengers
+ Precautionary quarantine rules in the UAE
+ അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
+ GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യുഎഇ വിമാനത്താവളത്തിലേക്കും മടങ്ങാം
+ Dubai residents can return to any UAE airport with GDRFA approval, Covid-negative result
+ Travel notifications to Etihad Passengers
+ ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി
+ ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
+ GDRFA Permit needed for residents returning to Dubai
+ യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
+ യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ അറിയാൻ
+ Stranded Abu Dhabi residents can return to UAE without prior approval
+ UAE residents can now fly back without permit, says Air India Express
+ അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
+ Follow these steps to return to the UAE
+ യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
+ UAE residents no longer need entry permit to return
+ No more ICA travel permit for UAE residents landing in Abu Dhabi from August 11
+ Take Covid test to avoid paid quarantine in India
+ യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
+ Family Visa Cancellation-Dubai (Inside & Outside)
+ Residence visa for stepchild in Dubai
+ Holding family visa while canceling Sponsor's visa in Dubai
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App
+ Dubai travel guidelines for expats, tourists and citizens
+ Hiring Domestic Workers in UAE. National sponsor and Expatriate sponsor
+ Affidavit (non-relation certificate) from Indian Consulate
+ Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
+ Sponsoring a maid or nanny in the UAE?
+ Maid Visa Stamping (After Entry)-Dubai
+ Housemaid Visa Renewal-Dubai
+ How to apply for UAE maid visa cancellation?
+ UAE law for domestic workers
+ Abscond Reporting - Housemaid
+ Recruitment of Indian Female Workers (ECR Passport Holders) through E-Migrate
+ Housemaid Recruitment from SRI LANKA to UAE
+ Maid Visa Stamping (UAE National Sponsor)-Dubai
+ Maid Visa Cancellation-Dubai
+ Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
+ Rights and responsibilities of domestic workers in the UAE
+ How to ensure that your babysitter is reliable?
+ Hiring Domestic Workers through TADBEER Centers in UAE
+ Address of Tadbeer Centres in Dubai
+ Housemaid Recruitment from Indonesia to UAE
EMIRATES ID
+ Emirates ID; New & Renewal
+ Renew your Emirates ID and UAE residency visa online
+ Trade License auto renewal by sending a text message with the trade licence number to ‘6969,’
+ 'Side agreement' of a Memorandum of Association
+ How to pay Dubai Trade Licence Renewal fee in installments?
+ Trade License Renewal-Dubai
+ How to set-up a Technical Service Company (LLC) in Dubai?
+ How to set-up a Cargo Service Company (LLC) in Dubai?
+ Home business License in Dubai. What is a Trader licence?
+ General Trading License in Dubai (Five Minutes Procedures)
+ Start your business in Dubai through DED Cafe, Jumeirah
+ How to open Branch of a Foreign Company in Dubai?
+ Nursery Business Set Up in Dubai: Project and Procedures
No comments:
Post a Comment