കോവിഡ് ടെസ്റ്റ്: യു.എ.ഇ. യാത്രക്കാർക്ക് പുതിയ നിയമം

യു.എ.ഇ.യി വിസയുള്ള പ്രവാസി യാത്രക്കാരുടെ അടിയന്തിര ശ്രദ്ധക്ക്.

യാത്രക്കാർ പാലിക്കേണ്ട കോവിഡ് 19 നിബന്ധനകളിൽ യു.എ.ഇ.യിൽ ഇന്ന് നിയമങ്ങളിൽ ചില മാറ്റങ്ങൾ സംഭവി ച്ചിരിക്കുന്നു.

screening.purehealth.ae

ഇതാണ് ഇനി മെഡിക്കൽ ടെസ്റ്റിന് ആശ്രയിക്കേണ്ട ലിങ്ക്.

ഇന്നലെ വരെ ഐ.സി.എ അപ്രൂവൽ കിട്ടി കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ലാബോറട്ടറികളിൽ നിന്നും കോവിഡ് ടെസ്റ്റ് ചെയ്ത് റിസൽട്ട് വാങ്ങിയ ശേഷം നെഗറ്റീവാണെങ്കിൽ യാത്ര ചെയ്യാമായിരുന്നു.

എന്നാൽ ഇനി മുതൽ ഐ.സി.എ. അപ്രൂവൽ ലഭ്യമായവർക്ക് ആ  അപ്രൂവൽ സസ്പന്റ് ചെയ്ത് കഴിഞ്ഞു. പകരം പ്യൂർ ഹെൽത്തിന്റെ മറ്റൊരു ലിങ്ക്  ലഭ്യമാകുന്നതാണ്.

ലിങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിസ ടൈപ്പും എമിറേറ്റും സിലക്ട് ചെയ്‌താൽ യു.എ.ഇ. പ്യൂർ ഹെൽത്ത്  അംഗീകരിച്ച ലാബോറട്ടറികളുടെ ലിസ്റ്റ് കാണാം. സൗകര്യമുള്ള ലബോറട്ടറി സിലക്ട് ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക. Passport, Emirates ID വിവരങ്ങൾ ചേർക്കണം. Passport front page attach ചെയ്യണം.
എല്ലാ കറൻസികളിലും പണം അടക്കാൻ സൗകര്യം ഉണ്ട്. ഇന്ത്യൻ രൂപയിലാണെങ്കിൽ 1700 അടക്കണം.
Debit/Credit Card ഉപയോഗിച്ച് പണം അടക്കാം.

ലിങ്കിൽ പണം അടച്ച റിപ്പോർട്ടുമായി നേരത്തെ സിലക്ട് ചെയ്ത പ്യൂർഹെൽത്തിന്റെ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ പോവുക.

ടെസ്റ്റ് റിസൽട്ട് മൈക്രോ ലാബോറട്ടറിയിൽ നിന്നും യു.എ.ഇ. ആരോഗ്യ വകുപ്പിന് നേരിട്ടാണ് അയക്കുക .പോസിറ്റീവോ നെഗറ്റീവോ എന്ന കാര്യം കുറിപ്പിലൂടെ അറിയിക്കും. ഫുൾ റിപ്പോർട്ടിന്റെ പകർപ്പ് നമുക്ക് ലഭ്യമാകില്ല. .

യു.എ ഇ. ഗവർമ്മെണ്ട് ആ  റിസൽട്ട് ഓൺലൈനിൽ പരിശോധിച്ച ശേഷം പുതിയ ഐ.സി.എ. അപ്രൂവൽ നൽകും. പുതിയ ഐ.സി. എ. പാസ്സ് ലഭിച്ച ഉടനെ 72 മണിക്കൂറിനകം യു.എ. ഇ. യിൽ ഇറങ്ങണം.

ഇന്നലെ വരെ ഐ.സി.എ. അപ്രൂവൽ എടുത്തിട്ടുള്ളവർ യാത്രക്ക് വേണ്ടി ടിക്കറ്റ് എടുക്കരുത്.

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി,തൊണ്ടി യാട്, താമരശ്ശേരി, കോഴിക്കോട് തുടങ്ങിയ പല നഗരങ്ങളിലും മൈക്രോ ഹെൽ ത്ത് ലാബോറട്ടറികൾ ഉണ്ട്. കേരളത്തിന്റെ ഓരോ ജില്ലകളിലും പ്രമുഖ ലാബുകളാണ് പ്യൂർ ഹെൽത്ത് സജ്ജമാക്കിയത്.

96 മണിക്കൂറിനകം യാത്രക്ക് പുറപ്പെടുന്ന രീതിയിലാവണം പരിശോധനക്ക് വിധേയമാകേണ്ടത്.
-----------------------------------------------
യുഎഇയിൽ എത്തുന്ന യാത്രക്കാർക്ക് രാജ്യത്ത് ഇറങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കാലാവധിയുള്ള  കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കണം.
കോവിഡ് -19 നായി പി‌സി‌ആർ ടെസ്റ്റ് എടുക്കുന്നതിനും യു‌എഇ വിമാനത്താവളങ്ങളിലൊന്നിൽ എത്തുന്നതിനും ഇടയിലുള്ള സമയം 72 മണിക്കൂറിൽ കൂടരുത്, കൂടാതെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരിക്കണം.
അംഗീകൃത കേന്ദ്രങ്ങളിൽ മാത്രമേ പരിശോധനകൾ നടത്താവൂ, അതിന്റെ ലിസ്റ്റ് www.screening.purehealth.ae ൽ ലഭ്യമാണ്.
രാജ്യത്തിന് പുറത്തുനിന്ന് മടങ്ങുന്ന എല്ലാ യുഎഇ നിവാസികളും പറക്കുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് -19 പിസിആർ പരിശോധന സമർപ്പിക്കേണ്ടതുണ്ട്. 

Approved Laboratories in Kozhikode District
Micro Health Laboratories-Puthiyara-Kozhikode
III Floor, MPSTower Arayidathupalam, Puthiyara.Kozhikode-673004 (Working Hours: 24/7)

Micro Health Laboratorie-Kavu Nagar-Koozhikode
ZEN,Thondayad,Kavu Nagar,Kozhikode,673017 (Working Hours: 24/7)

Micro Diagnostic and Research Centre-Perambra
Near Canara Bank, Perambra PIN-673525 (Working Hours: 7.00 am- 7.00 pm)

Micro Health Laboratories-Thamarasseri-Kozhikode
Near Taluk Hospital Thamarasseri,Kozhikode 673573 (Working Hours: 6.30 am- 8.00 pm)

Koyilandy
Micro Health Laboratories-Beach Road-Kozhikode
Beach Road, Near Govt Hospital Koyilandi, Kozhikode-673305 (Working Hours: 6.30 am- 9.00 pm)

Kuttiyadi
Micro Diagnosis-Kuttiady
Opposite City Medicals, kuttiady,Pin-673508 (Working Hours: 6.30 am- 7.00 pm)

Palakkad
Neethi Medical Lab, Alanallur, Near AMLP School, Alanallur. Available Tests: RT-PCR Tests, Antigen. PCR Test fee: Rs: 1700. Documents required: Passport copy: first page and last page. Time: 9am to 12pm. Monday to Saturday. Call: 7510890850.

Dane Diagnostics-PALAKKAD

18/757 RC ROAD, PALAKKAD678014 (Working Hours: Mon-Sat: 7.00 am- 7.00 pm)

Malappuram, Perinthalmanna
KIMS Alshifa Hospital, Ootty Road, Perinthalmanna. Tel. 04933 227 616, 24 hours service, Sunday: 8:30am to 3pm. RT PCR Test fee: Rs: 1700

Click here for full list of clinics in India

FAMILY VISA
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI
What is the liability of a partner at an LLC company in UAE?
Trade License auto renewal by sending a text message with the trade licence number to ‘6969,’
'Side agreement' of a Memorandum of Association 
How to pay Dubai Trade Licence Renewal fee in installments?  
Trade License Renewal-Dubai
How to set-up a Technical Service Company (LLC) in Dubai?
How to set-up a Cargo Service Company (LLC) in Dubai?
Home business License in Dubai. What is a Trader licence? 
General Trading License in Dubai (Five Minutes Procedures)

No comments:

Post a Comment

Note: Only a member of this blog may post a comment.