ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 1 മുതൽ ആഗസ്റ്റ് 15 വരെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് 48 വിമാനങ്ങൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തും. യു എ ഇ റെസിഡന്‍റ് വിസയുള്ളവർക്ക് മാത്രമായിരിക്കും യാത്ര അനുവദിക്കുക
വന്ദേഭാരത് മിഷന്‍റെ ഭാഗമായാണ് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചെത്താൻ വിമാനങ്ങൾ പ്രഖ്യാപിച്ചത്. വിവിധ ദിവസങ്ങളിലായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും സർവീസുകളുണ്ട്. ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുക. ആഗസ്റ്റ് ഒന്ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് രണ്ട് വിമാനങ്ങളുണ്ട്. അന്ന് കോഴിക്കോട് നിന്ന് അബൂദബിയിലേക്കും, കണ്ണൂരിൽ നിന്ന് ദുബൈയിലേക്കും സർവീസുണ്ട്. യു എ ഇ റെസിഡന്‍റ് വിസയുള്ളവർക്ക് മാത്രമേ യാത്ര അനുവദിക്കൂ. പുറമെ, ഐസിഎ, അല്ലെങ്കിൽ ജി.ഡി.ആർ.എഫ്.എ അനുമതിയുണ്ടാകണം. 96 മണിക്കൂറിനുള്ള അംഗീകൃത ലാബുകളിൽ നടത്തിയ പി സി ആർ ടെസ്റ്റിൽ കോവിഡ് നെഗറ്റീവ് ആണെന്ന രേഖയും നി ർബന്ധമാണ്. ഈമാസം 12 നാണ് നാട്ടിൽ നിന്ന് വിമാനങ്ങൾ യു.എ.ഇയിലേക്ക് തിരിച്ചുവന്ന് തുടങ്ങിയത്.
യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിന് ചാർട്ടർ സേവനങ്ങൾ നൽകുന്ന എല്ലാ യുഎഇ വിമാനങ്ങൾക്കും ഓഗസ്റ്റ് 15 വരെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികളെ തിരികെ കൊണ്ടുവരാം.
യുഎഇ താമസക്കാരായ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യുഎഇ വിമാനങ്ങൾക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. 
യുഎഇ വിമാനങ്ങളുടെ വെബ്‌സൈറ്റിലൂടെയോ ട്രാവൽ ഏജന്റുമാർ വഴിയോ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.
സന്ദർശന വിസക്കാർക്ക്  യുഎഇയിലേക്ക് വിമാനത്തിൽ കയറാൻ കഴിയുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.
മറ്റ് വിസ വിഭാഗങ്ങളെക്കുറിച്ചുള്ള കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ യുഎഇ വിസ പാസ്പോർട്ടിൽ  സ്റ്റാമ്പ് ചെയ്തിട്ടുള്ളവരെ മാത്രമേ കൊണ്ട് പോകാൻ  കഴിയൂ എന്ന നിലപാടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ്.

കോവിഡ് ടെസ്റ്റ്: യു.എ.ഇ. യാത്രക്കാർക്ക് പുതിയ നിയമം
ദുബായ്  യാത്രക്കാരനാണോ? നിങ്ങൾ അറിയേണ്ട നടപടിക്രമങ്ങൾ
Flying into Dubai? Here's what you need to know
FAMILY VISA
Child's Visa Sponsored by Mother
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens

MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?

No comments:

Post a Comment

Note: Only a member of this blog may post a comment.