കോവിഡ് ടെസ്റ്റ്: യു.എ.ഇ. യാത്രക്കാർക്ക് പുതിയ നിയമം

യു.എ.ഇ.യി വിസയുള്ള പ്രവാസി യാത്രക്കാരുടെ അടിയന്തിര ശ്രദ്ധക്ക്.

യാത്രക്കാർ പാലിക്കേണ്ട കോവിഡ് 19 നിബന്ധനകളിൽ യു.എ.ഇ.യിൽ ഇന്ന് നിയമങ്ങളിൽ ചില മാറ്റങ്ങൾ സംഭവി ച്ചിരിക്കുന്നു.

screening.purehealth.ae

ഇതാണ് ഇനി മെഡിക്കൽ ടെസ്റ്റിന് ആശ്രയിക്കേണ്ട ലിങ്ക്.

ഇന്നലെ വരെ ഐ.സി.എ അപ്രൂവൽ കിട്ടി കഴിഞ്ഞാൽ കേരളത്തിലെ പ്രധാന ലാബോറട്ടറികളിൽ നിന്നും കോവിഡ് ടെസ്റ്റ് ചെയ്ത് റിസൽട്ട് വാങ്ങിയ ശേഷം നെഗറ്റീവാണെങ്കിൽ യാത്ര ചെയ്യാമായിരുന്നു.

എന്നാൽ ഇനി മുതൽ ഐ.സി.എ. അപ്രൂവൽ ലഭ്യമായവർക്ക് ആ  അപ്രൂവൽ സസ്പന്റ് ചെയ്ത് കഴിഞ്ഞു. പകരം പ്യൂർ ഹെൽത്തിന്റെ മറ്റൊരു ലിങ്ക്  ലഭ്യമാകുന്നതാണ്.

ലിങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിസ ടൈപ്പും എമിറേറ്റും സിലക്ട് ചെയ്‌താൽ യു.എ.ഇ. പ്യൂർ ഹെൽത്ത്  അംഗീകരിച്ച ലാബോറട്ടറികളുടെ ലിസ്റ്റ് കാണാം. സൗകര്യമുള്ള ലബോറട്ടറി സിലക്ട് ചെയ്ത് ഓൺലൈൻ ഫോം പൂരിപ്പിക്കുക. Passport, Emirates ID വിവരങ്ങൾ ചേർക്കണം. Passport front page attach ചെയ്യണം.
എല്ലാ കറൻസികളിലും പണം അടക്കാൻ സൗകര്യം ഉണ്ട്. ഇന്ത്യൻ രൂപയിലാണെങ്കിൽ 1700 അടക്കണം.
Debit/Credit Card ഉപയോഗിച്ച് പണം അടക്കാം.

ലിങ്കിൽ പണം അടച്ച റിപ്പോർട്ടുമായി നേരത്തെ സിലക്ട് ചെയ്ത പ്യൂർഹെൽത്തിന്റെ മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ പോവുക.

ടെസ്റ്റ് റിസൽട്ട് മൈക്രോ ലാബോറട്ടറിയിൽ നിന്നും യു.എ.ഇ. ആരോഗ്യ വകുപ്പിന് നേരിട്ടാണ് അയക്കുക .പോസിറ്റീവോ നെഗറ്റീവോ എന്ന കാര്യം കുറിപ്പിലൂടെ അറിയിക്കും. ഫുൾ റിപ്പോർട്ടിന്റെ പകർപ്പ് നമുക്ക് ലഭ്യമാകില്ല. .

യു.എ ഇ. ഗവർമ്മെണ്ട് ആ  റിസൽട്ട് ഓൺലൈനിൽ പരിശോധിച്ച ശേഷം പുതിയ ഐ.സി.എ. അപ്രൂവൽ നൽകും. പുതിയ ഐ.സി. എ. പാസ്സ് ലഭിച്ച ഉടനെ 72 മണിക്കൂറിനകം യു.എ. ഇ. യിൽ ഇറങ്ങണം.

ഇന്നലെ വരെ ഐ.സി.എ. അപ്രൂവൽ എടുത്തിട്ടുള്ളവർ യാത്രക്ക് വേണ്ടി ടിക്കറ്റ് എടുക്കരുത്.

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി,തൊണ്ടി യാട്, താമരശ്ശേരി, കോഴിക്കോട് തുടങ്ങിയ പല നഗരങ്ങളിലും മൈക്രോ ഹെൽ ത്ത് ലാബോറട്ടറികൾ ഉണ്ട്. കേരളത്തിന്റെ ഓരോ ജില്ലകളിലും പ്രമുഖ ലാബുകളാണ് പ്യൂർ ഹെൽത്ത് സജ്ജമാക്കിയത്.

96 മണിക്കൂറിനകം യാത്രക്ക് പുറപ്പെടുന്ന രീതിയിലാവണം പരിശോധനക്ക് വിധേയമാകേണ്ടത്.
-----------------------------------------------
യുഎഇയിൽ എത്തുന്ന യാത്രക്കാർക്ക് രാജ്യത്ത് ഇറങ്ങുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കാലാവധിയുള്ള  കോവിഡ് -19 ടെസ്റ്റ് റിപ്പോർട്ട് ഉണ്ടായിരിക്കണം.
കോവിഡ് -19 നായി പി‌സി‌ആർ ടെസ്റ്റ് എടുക്കുന്നതിനും യു‌എഇ വിമാനത്താവളങ്ങളിലൊന്നിൽ എത്തുന്നതിനും ഇടയിലുള്ള സമയം 72 മണിക്കൂറിൽ കൂടരുത്, കൂടാതെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയിരിക്കണം.
അംഗീകൃത കേന്ദ്രങ്ങളിൽ മാത്രമേ പരിശോധനകൾ നടത്താവൂ, അതിന്റെ ലിസ്റ്റ് www.screening.purehealth.ae ൽ ലഭ്യമാണ്.
രാജ്യത്തിന് പുറത്തുനിന്ന് മടങ്ങുന്ന എല്ലാ യുഎഇ നിവാസികളും പറക്കുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് -19 പിസിആർ പരിശോധന സമർപ്പിക്കേണ്ടതുണ്ട്. 

Approved Laboratories in Kozhikode District
Micro Health Laboratories-Puthiyara-Kozhikode
III Floor, MPSTower Arayidathupalam, Puthiyara.Kozhikode-673004 (Working Hours: 24/7)

Micro Health Laboratorie-Kavu Nagar-Koozhikode
ZEN,Thondayad,Kavu Nagar,Kozhikode,673017 (Working Hours: 24/7)

Micro Diagnostic and Research Centre-Perambra
Near Canara Bank, Perambra PIN-673525 (Working Hours: 7.00 am- 7.00 pm)

Micro Health Laboratories-Thamarasseri-Kozhikode
Near Taluk Hospital Thamarasseri,Kozhikode 673573 (Working Hours: 6.30 am- 8.00 pm)

Koyilandy
Micro Health Laboratories-Beach Road-Kozhikode
Beach Road, Near Govt Hospital Koyilandi, Kozhikode-673305 (Working Hours: 6.30 am- 9.00 pm)

Kuttiyadi
Micro Diagnosis-Kuttiady
Opposite City Medicals, kuttiady,Pin-673508 (Working Hours: 6.30 am- 7.00 pm)

Palakkad
Neethi Medical Lab, Alanallur, Near AMLP School, Alanallur. Available Tests: RT-PCR Tests, Antigen. PCR Test fee: Rs: 1700. Documents required: Passport copy: first page and last page. Time: 9am to 12pm. Monday to Saturday. Call: 7510890850.

Dane Diagnostics-PALAKKAD

18/757 RC ROAD, PALAKKAD678014 (Working Hours: Mon-Sat: 7.00 am- 7.00 pm)

Malappuram, Perinthalmanna
KIMS Alshifa Hospital, Ootty Road, Perinthalmanna. Tel. 04933 227 616, 24 hours service, Sunday: 8:30am to 3pm. RT PCR Test fee: Rs: 1700

Click here for full list of clinics in India

FAMILY VISA
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI
What is the liability of a partner at an LLC company in UAE?
Trade License auto renewal by sending a text message with the trade licence number to ‘6969,’
'Side agreement' of a Memorandum of Association 
How to pay Dubai Trade Licence Renewal fee in installments?  
Trade License Renewal-Dubai
How to set-up a Technical Service Company (LLC) in Dubai?
How to set-up a Cargo Service Company (LLC) in Dubai?
Home business License in Dubai. What is a Trader licence? 
General Trading License in Dubai (Five Minutes Procedures)

ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങാം; നിബന്ധനകളോടെ

ഓഗസ്റ്റ് ഒന്നുമുതൽ വിസ കാലാവധിയുള്ളവർക്ക് ഖത്തറിലേക്ക് മടങ്ങി എത്താം. 
പൗരൻമാർക്കും സ്ഥിരതാമസക്കാർക്കും രാജ്യത്തിന് പുറത്തുപോകാനും എപ്പോൾ വേണമെങ്കിലും മടങ്ങിവരാനും അനുമതിയുണ്ട്.
നിബന്ധനകളോടെയാണ് പ്രവാസികൾക്ക് ഖത്തറിലേക്ക് മടങ്ങാനാകുക. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുമതിയുള്ളത്. വിമാനത്താവളത്തിൽ കോവിഡ് പരിശോധനക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റീനിൽ പോകണം തുടങ്ങിയ നിബന്ധനകൾ അംഗീകരിച്ചുവേണം മടങ്ങി എത്താനെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

ഖത്തർ സർക്കാർ രണ്ടാഴ്ച കൂടുമ്പോൾ പുറത്തുവിടുന്ന കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലുള്ളവർക്കു മാത്രമേ മടങ്ങി എത്താൻ സാധിക്കൂ. ഖത്തറിലേക്ക് വരുന്നതിന് മുമ്പായി പ്രവാസികൾ റിട്ടേൺ പെർമിറ്റും എടുക്കണം. ഖത്തർ പോർട്ടൽ വെബ്സൈറ്റ് വഴിയാണ് പെർമിറ്റ് ലഭിക്കുക. വിവിധ സർക്കാർ, അർധസർക്കാർ മേഖലയിലുള്ളവർ, മാനുഷിക പരിഗണനയുള്ള മറ്റ് വിഭാഗക്കാർ എന്നിവർക്കായിരിക്കും മുൻഗണന.
യാത്ര ചെയ്യുന്നതിന്റെ 48 മണിക്കൂർ മുമ്പ് അംഗീകൃത പരിശോധന കേന്ദ്രങ്ങളിൽ നിന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് വിമാനത്താവളത്തിൽ കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.

Leave before August 17 or face fines: Indian Embassy tells Indian expats

As per the waiver scheme, valid till August 17, 2020, overstayers can be permitted to leave the country without making any payment of fines for the period.

All such cases of Indian nationals are required to be approved by the competent UAE authorities and to be coordinated through the Embassy of India, Abu Dhabi (for people residing in Emirate of Abu Dhabi/visa issued from Abu Dhabi) and through Consulate General of India in Dubai (for people residing or visa issued from Dubai and Northern Emirates of Sharjah, Fujairah, Ras Al Khaimah, Umm Al Qwain and Ajman).

Accordingly, all Indian nationals whose visas have expired before March 1, 2020 are advised to avail of this opportunity to leave the country without paying any fines till August 17, 2020.

HOW TO APPLY
For doing so, the concerned persons need to send an application including details of their passport, local contact/mobile number, email address and attach a visa copy with supporting documents to the missions.

It should be sent at least seven working days before the intended date of travel to India.

If people are not able to scan or send documents by email, they are advised to drop their applications in the format (attached) in the drop boxes outside Embassy/Consulate for this purpose.

DOCUMENTS REQUIRED
Copy of passport (first, last and visa page) and phone number are required. In case of visit visa, a copy of the visa should also be enclosed.

Any Indian national wish to avail this opportunity of waiver of visa fines, should also ensure that they are in possession of a valid travel document to travel to India (Passport). In case, they are not in possession of passport, they can approach the Indian Embassy in Abu Dhabi or the Indian Consulate in Dubai for issuance of a passport/emergency certificate, as the case may be, before applying for the visa fine waiver.

It may be noted that once the Emergency Certificate (EC) is issued, the passport is automatically canceled in the system and cannot be used.

A person traveling on an Emergency Certificate would need to apply for a fresh passport only upon arrival in India.

The Embassy of India, Abu Dhabi and Consulate General of India in Dubai will ensure that these applications are forwarded to the concerned UAE authorities at the earliest possible for processing and will inform the concerned persons by phone/email once their request of waiver/visa fines are approved by the UAE authorities (for which they require at least five working days) after which they should leave the country at the earliest possible.
FAMILY VISA

Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI

Mandatory COVID-19 PCR tests for all UAE airport arrivals

It is now mandatory to conduct a COVID-19 PCR test on everyone arriving through the country's airports, including citizens, residents, tourists and transit passengers, regardless of the country they are flying in from.

The PCR tests will be implemented, starting July 24, at all UAE airports.

They also need to ensure that residents have signed a Health Declaration Form.

The list of accredited centres is available on www.screening.purehealth.ae
For countries that do not have testing centres listed on the website, it is up to the airlines to ensure that the passenger has a negative PCR test result from approved centres.

Etihad airlines listed the Covid-19 PCR test result as a requirement for residents at check-in at the port of departure. "If there are no testing facilities at your point of departure, or you test positive, you will not be permitted to travel," the airline said on its website.

All UAE residents traveling to the European Union, Britain and any other countries that require a COVID-19 PCR test, have to take the test before they board the plane.

Children under 12 and children of determination are exempted from the laboratory test that is valid for 96 hours from the date of the test.

These new requirements apply to all airlines operating in the UAE.
----------------------------------
Air India Express clarifies COVID-19 test requirement for children under 12 flying from India to UAE

Air India Express on Tuesday clarified that children under 12 years flying with the airline from India to the UAE are exempted from mandatory COVID-19 PCR test only if they are landing in Sharjah International Airport.

Only Sharjah had exempted children from the test.

A valid negative COVID–19 PCR test report from a government-approved laboratory for all passengers above 12 years old is applicable to passengers flying from India to Sharjah.

FAMILY VISA
Child's Visa Sponsored by Mother
Grade 12 students, fresh graduates can stay in UAE for two more years
Visa for Divorcees, Widows and their Children
Procedures of changing employment visa and family visa without exit Dubai
Family Visa-Sharjah: Entry Permit Residence (Wife & Children)
OK to Board Message for travellers flying to Dubai, UAE
Delivery/Birth in Dubai
Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
Re-entry after six months in Dubai
Residents can apply, renew residency visa on DubaiNow App
Dubai travel guidelines for expats, tourists and citizens
MEDICAL, OHC & INSURANCE
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE

COVID-19 insurance is mandatory for UAE travel

Travel insurance is mandatory for tourists and visitors coming in to the UAE.
The insurance should cover COVID-19 related treatments.

How can you ensure that your travel insurance covers all the necessary health risks, including COVID-19?

Pandemics are standard exclusions in travel insurance policies.

You would need to ensure your policy expressly mentions COVID-19 or pandemics.

The policy should cover Emergency Medical Expenses.

If unclear, contact your insurance provider.

The table of benefits should also clearly state what you are covered for.

Keep your travel activities in mind when looking for coverage.

Try to select the highest level of cover within your budget.

Insurance providers are creating COVID-19 specific products.

The premium starts from Dh47+VAT for a trip up to 30 days and goes up to Dh200 + VAT for a six months trip.

The cover for medical expenses or COVID-19 is limited to a sum insured of Dh150,000.