യുഎഇയിൽ അഞ്ച് വിഭാഗങ്ങൾക്ക് ദീർഘകാല വിസ

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും സംരംഭകർക്കും പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അഞ്ച് വർഷത്തെ വിസ നല്‍കും.

നിക്ഷേപകർ, സ്വയം സംരംഭകർ, നവീന ആശയം കൊണ്ടുവരുന്നവർ, ഡോക്ടർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ അതിവിദഗ്ധർ, ഉന്നതനിലവാരം പുലർത്തുന്ന വിദ്യാർഥികൾ എന്നിവർക്കാണ് സ്പോൺസറില്ലാതെ ദീർഘകാല വീസ ലഭിക്കുക.

റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കും സംരംഭകർക്കും പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർഥികൾക്കുമാണ് അഞ്ച് വർഷത്തെ വിസ ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയിൽ 50 ലക്ഷം ദിർഹത്തിൽ കുറയാത്ത നിക്ഷേപമുണ്ടെങ്കിലേ ദീർഘകാല വീസ നൽകൂ. ആസ്തിയിൽ മറ്റാർക്കും അവകാശമുണ്ടാകാൻ പാടില്ല. കുറഞ്ഞത് മൂന്ന് വർഷം സ്വന്തം പേരിൽ ഇതേ ആസ്തി ഉണ്ടായിരിക്കണം. ജീവിത പങ്കാളിക്കും മക്കൾക്കും കമ്പനിയിലെ ഒരു എക്സിക്യൂട്ടീവ് ഡയറക്ടർക്കും ഒരു ഉപദേശകനും 10 വർഷത്തെ വിസ ലഭിക്കും. നടപടിക്രമങ്ങൾക്കായി ഇവർക്ക് ഒന്നിലേറെ തവണ വന്നു പോകാവുന്ന മൾട്ടിപ്പിൾ എൻട്രി വീസയും നൽകും.

ഗവേഷകർ, ശാസ്ത്രജ്ഞർ, ഡോക്ടർ, നൂതന ആശയമുള്ളവർ, കലാസാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നിവർക്കും 10 വർഷ വിസ ലഭിക്കും. ആരോഗ്യ അനുബന്ധ വിഷയങ്ങളിൽ സൂപ്പർസ്പെഷ്യാലിറ്റി ഡോക്ടർമാർക്കും സ്വന്തം ആശുപത്രിയുള്ളവർക്കും അപേക്ഷിക്കാം. ലോകത്തെ 500 ഉന്നത സർവകലാശാലകളിൽനിന്ന് പിഎച്ച്ഡി ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും വിസ ലഭിക്കും. അഞ്ച് ലക്ഷം ദിർഹത്തിൽ കുറയാത്ത തുകയ്ക്കുള്ള സ്വയം സംരംഭം ഉള്ളവർക്കോ എടുക്കാൻ ആഗ്രഹിക്കുന്നവർക്കോ സംരംഭക വിസയ്ക്ക് അപേക്ഷിക്കാം. ഈ വിസ തുല്യ കാലാവധിക്ക് പുതുക്കി നൽകും.
UAE
ദുബായ്- എക്സ്പോ 2020: പങ്കെടുക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍
+  മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ
ദുബായ് ഖുര്‍ആന്‍ പാര്‍ക്ക് 
ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ഇനി ദുബായിൽ 
അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
SAUDI ARABIA
സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരാളെ അധികാരപ്പെടുത്താം: സഊദി ജവാസാത്
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
OMAN
വ്യാജ ബിരുദങ്ങള്‍; ഒന്‍പത് സര്‍വകലാശാലകളെക്കൂടി ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in
----------------------------------------------

No comments:

Post a Comment