യുഎഇയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്ന 10 തൊഴില്‍ മേഖലകള്‍

ജോലി അന്വേഷിക്കുമ്പോള്‍ എല്ലാവരും ആദ്യ പരിഗണിക്കുന്നത് എത്ര ശമ്പളം കിട്ടുമെന്നതാണ്. മറ്റ് പല ഘടകങ്ങളും സ്വാധീനിച്ചേക്കാമെങ്കിലും ഏറ്റവും നല്ല ശമ്പളം ഏത് മേഖലയില്‍ ലഭിക്കുമെന്ന് നോക്കിത്തന്നെയാണ് അധികപേരും ജോലിയും സ്ഥാപനവുമൊക്കെ തെരഞ്ഞെടുക്കുന്നത്. തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലെത്തുന്ന പ്രവാസികളുടെ മനസിലും മറ്റൊന്നാവില്ല. യുഎഇയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന 10 തൊഴില്‍ മേഖലകളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റോബര്‍ട്ട് ഹാഫ്. സാങ്കേതിക വിദ്യയിലും തൊഴില്‍ സാഹചര്യങ്ങളിലുമുണ്ടായ മാറ്റങ്ങള്‍ പഠനവിധേയമാക്കി ഈ വര്‍ഷത്തെ  ശമ്പളമാണ് കണക്കാക്കിയിരിക്കുന്നത്.

1. ഫിനാന്‍ഷ്യല്‍ പ്ലാനിങ് അനലിസ്റ്റ്
(55 ലക്ഷം മുതല്‍ 85 ലക്ഷം വരെ ശമ്പളം)
പ്രതീക്ഷിത വരുമാനം കണക്കാക്കുകയും ചിലവുകള്‍ ക്രമീകരിക്കുകയും ചെയ്യുകയാണ് ദൗത്യം. ബിസിനസ് സംരംഭങ്ങളില്‍ ഓട്ടോമേഷനും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും കൊണ്ടുണ്ടാവുന്ന നേട്ടങ്ങള്‍ കണക്കാക്കുകയും അതിനനുസരിച്ച് പദ്ധതികളുണ്ടാക്കുകയും ചെയ്യാന്‍ കഴിവുള്ളവരെയായിരിക്കും യുഎഇയില്‍ ഏറ്റവുമധികം ആവശ്യമായി വരിക.

2. ഡെവലപ്പര്‍
(36 ലക്ഷം മുതല്‍ 86 ലക്ഷം വരെ)
ഡിജിറ്റല്‍ സാങ്കേതികവിദ്യ എല്ലാ രംഗത്തേക്കും കൂടുതല്‍ വേരൂന്നുന്നതോടെ ഡെവലപ്പര്‍മാര്‍ക്ക് വലിയ അവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

3. ഫിനാന്‍സ് മാനേജര്‍
(71 ലക്ഷം മുതല്‍ 1.1 കോടി വരെ)
രണ്ട് വര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ഫിനാന്‍സ് മാനേജര്‍മാര്‍ക്ക് വലിയ അവസരങ്ങളുണ്ട്.

4. മാനേജ്മെന്റ് അക്കൗണ്ടന്റ്
(44 ലക്ഷം മുതല്‍ 81 ലക്ഷം വരെ)

5. നെറ്റ്‍വര്‍ക്ക് എഞ്ചിനീയര്‍
(43 ലക്ഷം മുതല്‍ 72 ലക്ഷം വരെ)
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യക്കനുസരിച്ച് സ്ഥാപനങ്ങളും മാറാന്‍ നിര്‍ബന്ധിതമാവുമ്പോള്‍ നെറ്റ്‍വര്‍ക്കിങ് മികച്ചൊരു തൊഴില്‍ രംഗമായി മാറും.

6. നിയമവിദഗ്ദര്‍ 
(44 ലക്ഷം മുതല്‍ 63 ലക്ഷം വരെ)
സ്വകാര്യ മേഖലയില്‍ കരാറുകള്‍ തയ്യാറാക്കുന്നതിന് മുതലുള്ള വിവിധ രംഗങ്ങളില്‍ നിയമപ്രാവീണ്യമുള്ളവരെ ആവശ്യമാണ്. ദ്വിഭാഷാ വൈദഗ്ദ്യമുള്ളവര്‍ക്കാണ് കൂടുതല്‍ തിളങ്ങാനാവുക.

7. കെപ്ലെയന്‍സ് ഓഫീസര്‍ - ഓഫ്ഷോര്‍, ഓണ്‍ഷോര്‍
(40 ലക്ഷം മുതല്‍ 88 ലക്ഷം)
എഫ്എസ്ആര്‍എ അംഗീകാരമുള്ളവര്‍ക്കാണ് വലിയ ഡിമാന്റ്.

8. ഐ.ടി പ്രൊജക്ട് മാനേജര്‍
(49 ലക്ഷം മുതല്‍ 67 ലക്ഷം വരെ)

9. എക്സിക്യൂട്ടീവ് അസിസ്റ്റന്റ്, പേഴ്സണല്‍ അസിസ്റ്റന്റ് 
(33 ലക്ഷം മുതല്‍ 67 ലക്ഷം വരെ)

10. മുതിര്‍ന്ന നിയമോപദേശകര്‍
(61 ലക്ഷം മുതല്‍ 1.5 കോടി വരെ)
UAE
യു.എ.ഇയിലെ ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍
യുഎഇയിൽ അഞ്ച് വിഭാഗങ്ങൾക്ക്  ദീർഘകാല വിസ
ദുബായ്- എക്സ്പോ 2020: പങ്കെടുക്കുന്നത് ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങള്‍
+  മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബെെ
ദുബായ് ഖുര്‍ആന്‍ പാര്‍ക്ക് 
ലോകത്തിലെ ഏറ്റവും വലിയ കറങ്ങുന്ന ടവർ ഇനി ദുബായിൽ 
അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് (ഖസ്ർ അൽ വതൻ): യു.എ.ഇയുടെ മുഖ്യ സാംസ്കാരിക സിരാ കേന്ദ്രം
നിക്ഷേപകർക്കും വിദഗ്ധർക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും യു.എ.ഇ ദീർഘകാല വിസ
യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം
മനം കവരുന്ന കാഴ്‌ചകളുമായ് ശുവൈഹത്ത് ദ്വീപ്
ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍  മലയാളവും
ഹെല്‍ത്ത് / മെഡിക്കല്‍ ഇന്‍ഷൂറന്‍സ്-ദുബൈ
ദുബൈയിലെ ബിസിനസ് സാധ്യതകള്‍
യു എ ഇ തൊഴില്‍ വിസ നടപടിക്രമങ്ങള്‍; GAMCA മെഡിക്കല്‍
യുഎഇ: സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാം
തൊഴില്‍ വിസ: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ദേശം പിന്‍വലിച്ചു
യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കുള്ള ആറ് മാസത്തെ വിസ ഇനി ലഭിക്കില്ല
SAUDI ARABIA
സൗദിയില്‍ കുടുംബത്തിന്റെ സന്ദര്‍ശക വിസ നീട്ടാന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടുന്ന തൊഴിലാളിക്ക് രണ്ട് വര്‍ഷം വിലക്കേർപ്പെടുത്താൻ തൊഴിലുടമക്ക് അനുമതി
സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍ മുഖേന മറ്റൊരാളെ അധികാരപ്പെടുത്താം: സഊദി ജവാസാത്
സ്വകാര്യ മേഖലയിലെ 14 തസ്തികകള്‍ കൂടി സ്വദേശിവത്കരിച്ച് സൗദി
സൗദിയിൽ തൊഴിൽ കരാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നു
സൗദിയില്‍ ഇനി ഇവന്റ് വിസയും; അപേക്ഷിച്ച് 24 മണിക്കൂറിനകം വിസ ലഭിക്കും
സൗദിയിലെ ഗാർഹിക ജോലിക്കാർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ ഇനി സ്‌പോൺസർഷിപ്പ് മാറാം
സൗദിയില്‍ പുതിയ ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണത്തില്‍ ഇളവ്
ഉംറ വിസയ്ക്ക് ഇനി നേരിട്ട് വെബ്സൈറ്റ് വഴി അപേക്ഷിക്കാം
സൗദിയില്‍ പ്രൊഫഷണൽ മേഖലകളിൽ വിദേശികള്‍ക്ക് വിസ അനുവദിക്കും 
സൗദിയിൽ ഇഖാമ പുതുക്കാത്തവർ മൂന്നാം തവണ വീഴ്​ച വരുത്തിയാൽ നാടുകടത്തും
സൗദിയില്‍ ആറു വയസ്സു പൂര്‍ത്തിയായ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് വിരലടയാളം നിര്‍ബന്ധം

സൗദി അറേബ്യയില്‍ പ്രവാസി മരണപ്പെട്ടാല്‍ 
വൈദ്യുതി ബില്ലിനും വാടക കരാര്‍; സൌദിയില്‍ കരാറില്ലാതെ ഇഖാമ പുതുക്കില്ല
OMAN
വ്യാജ ബിരുദങ്ങള്‍; ഒന്‍പത് സര്‍വകലാശാലകളെക്കൂടി ഒമാന്‍ കരിമ്പട്ടികയില്‍ പെടുത്തി
വിദേശത്തെ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഓണ്‍ലൈനാവുന്നു
ഒമാനിൽ 87 തസ്തികകളിലെ വിസാ നിയന്ത്രണം തുടരും
QATAR
നാട്ടിൽ വെച്ച് ഖത്തർ ID നഷ്ടപ്പെട്ടാൽ
കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച് പൂര്‍ത്തിയാക്കാം
യു എ ഇ യും ഖത്തറും മലയാളികളുടെ പ്രതീക്ഷാ തുരുത്ത്
KUWAIT
കുവൈത്തിലേക്കുള്ള പ്രവേശനം നിഷേധിക്കാൻ കാരണമായ രോഗങ്ങളുടെ പുതിയ പട്ടിക
കുവൈത്തിൽ സന്ദർശക വിസയുടെ കാലാവധി ഇനി അപേക്ഷകന്റെ വരുമാനത്തിനനുസരിച്ച്
വിദേശികളുടെ പാസ്‍പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കറുകള്‍ പതിക്കന്നത് കുവൈത്ത് ഒഴിവാക്കുന്നു
കുവൈത്തിൽ വീട്ടമ്മമാർക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് പുതിയ നിയന്ത്രണം
കുവൈത്തിൽ സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് നിയന്ത്രണം
BAHRAIN
ട്രാൻസിറ്റ്​ യാത്രികർക്ക്​ ബഹ്​റൈനിൽ നാലു ദിവസം വരെ തങ്ങാൻ സൗകര്യം
-------------------------------------------
"ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ"
എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.
നിങ്ങൾക്കും കൗണ്സിലറാവാം/Remedial Teacher ആവാം/ Montessori Teacher ആവാം
Diploma in Psychological Counselling & Life EnrichmentDiploma in Learning Disability Management & Counselling, Diploma in Montessori Teacher TrainingSecretarial Practice & Office AdministrationDiploma in Business Arabic & TranslationSkill Certificate for Gulf Job Seekers (STED Council Certificate).
Study Centre in Manjeri, Kerala, India. Explore International. Flexible Timing. Distance Coaching for remote students. Placement Assistance,  Call: +91-9539051386 www.allprocess.in
----------------------------------------------

No comments:

Post a Comment