The business setup fees in Abu Dhabi emirate have been reduced to AED1,000 – a reduction of more than 90 per cent. Licence renewal fees also have been reduced to Dh1,000.
The new fees will be effective from Tuesday, 27 July 2021. Federal fees will continue to apply.
The new fees include six activities within the business licence, and will cover all fees from Abu Dhabi Government entities such as ADDED, the Department of Municipalities and Transport, membership fees for Abu Dhabi Chamber, CoC (Certificate of Conformity) issuance fee, and fees required by Abu Dhabi regulating entities dependent on the type of business. Several fees have been removed entirely while others have been considerably reduced.
Call us for your Employment visa, family visa, Business set up, Certificate attestation...requirements.
Qusais (Al Nahda-2) Behind NMC Hospital: 056 8614786
Bur Dubai: 04-252 22 22, 055-9105757
Hor Al Anz: (Deira): 04-265 8373, 050-715 0562
Qusais (Damascus St): 04-258 6727, 054-300 5931
For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829
For Family visa service of all other emirates, call: 04-252 22 22, 055-9105757
അബുദാബിയിൽ ലൈസൻസ് ഫീസിൽ വൻ ഇളവ്
അബുദാബി: 1000 ദിർഹത്തിന് അബുദാബിയിൽ ലൈസൻസ് ലഭിക്കും. ലൈസൻസ് പുതുക്കാനും ഇതേ തുക മതി. സ്വകാര്യമേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഫീസിൽ 90 ശതമാനത്തിലേറെ ഇളവ് നൽകാൻ തീരുമാനിച്ചത് . നാളെ മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും . അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണു പദ്ധതി. ബിസിനസ് ലൈസൻസിനൊപ്പം സാമ്പത്തിക വികസന വിഭാഗം , നഗരസഭ , ചേംബർ ഓഫ് കൊമേഴ്സ് , സർട്ടിഫിക്കറ്റ് ഓഫ് കൺഫർമിറ്റി ഫീസ് തുടങ്ങി ഇതുമായി ബന്ധപ്പെട്ട സർക്കാർ ഫീസുകളെല്ലാം ചേർത്താണ് 1000 ദിർഹം . ചില വകുപ്പുകൾ ഫീസ് പൂർണമായും ഒഴിവാക്കിയപ്പോൾ മറ്റു ചില വകുപ്പുകൾ വൻ ഇളവ് നൽകുകയായിരുന്നു . ബിസിനസ് സൗഹൃദ എമിറേറ്റാക്കി അബുദാബിയുടെ മത്സരക്ഷമത മേഖലാ , രാജ്യാന്തര തലത്തിലേക്കു മാറ്റുകയാണ് ലക്ഷ്യം .
നിക്ഷേപകർക്ക് ബിസിനസ് തുടങ്ങാൻ ലളിതവും സുതാര്യവുമായ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി . ഇതിലൂടെ ചെറുകിട , ഇടത്തരം സംരംഭങ്ങളെ എമിറേറ്റിലേക്കു കൂടുതൽ ആകർഷിക്കാനും സാധിക്കും.
UAE law on work from home amid Covid-19
OK to Board service for Fly Dubai passengers
Precautionary quarantine rules in the UAE
അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യുഎഇ വിമാനത്താവളത്തിലേക്കും മടങ്ങാം
Dubai residents can return to any UAE airport with GDRFA approval, Covid-negative result
+ Travel notifications to Etihad Passengers
+ ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി
+ ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
+ GDRFA Permit needed for residents returning to Dubai
+ യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
+ യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ അറിയാൻ
+ Stranded Abu Dhabi residents can return to UAE without prior approval
+ UAE residents can now fly back without permit, says Air India Express
+ അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
+ Follow these steps to return to the UAE
+ യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
+ UAE residents no longer need entry permit to return
+ No more ICA travel permit for UAE residents landing in Abu Dhabi from August 11
+ Take Covid test to avoid paid quarantine in India
+ യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
+ Family Visa Cancellation-Dubai (Inside & Outside)
+ Residence visa for stepchild in Dubai
+ Holding family visa while canceling Sponsor's visa in Dubai
+ Visa for Divorcees, Widows and their Children
+ Procedures of changing employment visa and family visa without exit Dubai
+ Family Visa-Sharjah: Entry Permit Residence (Wife & Children)
+ OK to Board Message for travellers flying to Dubai, UAE
+ Delivery/Birth in Dubai
+ Fines (Visa, Labour Card, OHC, Vehicle Registration, Emirates ID)
+ Re-entry after six months in Dubai
+ Residents can apply, renew residency visa on DubaiNow App
+ Dubai travel guidelines for expats, tourists and citizens
+ Hiring Domestic Workers in UAE. National sponsor and Expatriate sponsor
+ Affidavit (non-relation certificate) from Indian Consulate
+ Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
+ Sponsoring a maid or nanny in the UAE?
+ Maid Visa Stamping (After Entry)-Dubai
+ Housemaid Visa Renewal-Dubai
+ How to apply for UAE maid visa cancellation?
+ UAE law for domestic workers
+ Abscond Reporting - Housemaid
+ Recruitment of Indian Female Workers (ECR Passport Holders) through E-Migrate
+ Housemaid Recruitment from SRI LANKA to UAE
+ Maid Visa Stamping (UAE National Sponsor)-Dubai
+ Maid Visa Cancellation-Dubai
+ Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
+ Rights and responsibilities of domestic workers in the UAE
+ How to ensure that your babysitter is reliable?
+ Hiring Domestic Workers through TADBEER Centers in UAE
+ Address of Tadbeer Centres in Dubai
+ Housemaid Recruitment from Indonesia to UAE
EMIRATES ID
+ Emirates ID; New & Renewal
No comments:
Post a Comment