Work permits for Golden Residency holders

The Ministry of Human Resources and Emiratisation (MOHRE) started issuing work permits for Golden Residency holders.

Such permits are issued in three cases.
First are those who were unemployed when they received their Golden Residency, and wish to start working for a certain employer;
second are Golden Residency holders who plan to start working for a new employer,
and third, is when a current employer wishes to renew the work permit and contract of a Golden Residency holder.

Procedures: Same rules and procedures related to the issuance of work permits and contracts apply to dependents registered on their parents' residency, if they are applying for work and are Golden Visa holders.

Work permits and contracts concluded between employers and workers who receive the Golden Residency will remain valid, and subject to all applicable UAE legislations.

fees prescribed and applicable fees for work permits for those outside the country, as well as fees for renewing and amending work permits and contracts, will also be applicable to Golden Residency holders.

To prepare your visa applications, call:

Qusais (Al Nahda-2) Near Zulekha Hospital: 04-239 1302, 055 273 2295, 055-345 7829

Qusais (Al Nahda-2) Behind NMC Hospital: 056 8614786

Bur Dubai: 04-252 22 22, 055-9105757

Hor Al Anz: (Deira): 04-265 8373, 050-715 0562

Qusais (Damascus St): 04-258 6727, 054-300 5931

For Collection & Delivery Service; call 04-239 1302, 055 273 2295, 055-345 7829

For Family visa service of all other emirates, call: 04-252 22 22, 055-9105757

-----------------------------------------

ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ്

ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് വർക്ക് പെർമിറ്റ് നൽകാൻ തുടങ്ങി.

അത്തരം പെർമിറ്റുകൾ മൂന്ന് രൂപത്തിൽ നൽകുന്നുണ്ട്.

ആദ്യത്തേത് ഗോൾഡൻ റെസിഡൻസി ലഭിച്ചപ്പോൾ തൊഴിലില്ലാത്തവരും ഒരു പ്രത്യേക തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരുമാണ്;

രണ്ടാമത്തേത്; ഗോൾഡൻ റെസിഡൻസി ഉടമ പുതിയ തൊഴിലുടമയ്ക്കായി ജോലി ആരംഭിക്കാൻ ഉദ്ദേശിക്കുന്നു,

മൂന്നാമത്തേത്, ഒരു ഗോൾഡൻ റെസിഡൻസി ഉടമയുടെ വർക്ക് പെർമിറ്റും തൊഴിൽ കരാറും പുതുക്കാൻ നിലവിലെ തൊഴിലുടമ ആഗ്രഹിക്കുന്നു.

നടപടിക്രമങ്ങൾ: രക്ഷിതാവിന്റെ സ്പോൺസർഷിപ്പിൽ ആശ്രിത വിസയിലുള്ളവർ വർക്ക് പെർമിറ്റിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അതേ നിയമങ്ങളും നടപടിക്രമങ്ങളും പിന്തുടരുക.  

ഗോൾഡൻ റെസിഡൻസി ലഭിക്കുന്ന തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള വർക്ക് പെർമിറ്റുകളും കരാറുകളും സാധുവായി തുടരും, ഒപ്പം ബാധകമായ എല്ലാ യുഎഇ നിയമങ്ങൾക്കും വിധേയമായിരിക്കും.

രാജ്യത്തിന് പുറത്തുള്ളവർക്ക് വർക്ക് പെർമിറ്റിനായി നിർദ്ദേശിച്ചിട്ടുള്ള ഫീസുകളും പുതുക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനുമുള്ള ഫീസുകളും ഗോൾഡൻ റെസിഡൻസി ഉടമകൾക്ക് ബാധകമാണ്.

എമിറേറ്റ്സ് ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
+ ദുബൈ വിസക്കാർക്ക് സൗജന്യ ഹെൽപ് ലൈൻ സൗകര്യം

UAE passengers flying to India no longer need to register with Indian missions
OK to Board service for Fly Dubai passengers
Precautionary quarantine rules in the UAE
അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യു‌എഇ വിമാനത്താവളത്തിലേക്കും മടങ്ങാം
Dubai residents can return to any UAE airport with GDRFA approval, Covid-negative result
Travel notifications to Etihad Passengers
ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി 
ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
GDRFA Permit needed for residents returning to Dubai
യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ  അറിയാൻ 
Stranded Abu Dhabi residents can return to UAE without prior approval
UAE residents can now fly back without permit, says Air India Express
അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
Follow these steps to return to the UAE
യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
UAE residents no longer need entry permit to return
No more ICA travel permit for UAE residents landing in Abu Dhabi from August 11
Take Covid test to avoid paid quarantine in India
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
How to apply for UAE maid visa cancellation?
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI
How to renew Trade License in Dubai? Step by step procedures
Trade License Renewal-Dubai
How to set-up a Technical Service Company (LLC) in Dubai?
How to set-up a Cargo Service Company (LLC) in Dubai?
Home business License in Dubai. What is a Trader licence? 
General Trading License in Dubai (Five Minutes Procedures)
ESTABLISHMENT CARD
Immigration Establishment Card-New (Dubai)
Immigration Establishment Card-Renew (Dubai)
Immigration Establishment Card (Computer Card) Amendment
PRO Card: Immigration Department, Dubai
PRO Card - Labour (UAE)
e-DNRD Online Registration (Dubai)
Labour Establishment Card (Computer Card)-UAE
Update Establishment Information at MOHRE
What is WPS (Wage Protection System) in UAE?
EMPLOYMENT VISA

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി അംഗീകരിച്ച കോവിഡ് വാക്സിനുകൾ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കായി അംഗീകരിച്ച കോവിഡ് വാക്സിനുകൾ ഇവയൊക്കെയാണ്.

വാക്സിൻ സ്വീകരിച്ച യാത്രക്കാർക്കുള്ള യാത്രാ നിയന്ത്രണം  ദുബായ് അധികൃതർ പിൻവലിച്ചു. ഏതൊക്കെ കോവിഡ് വാക്സിനുകലാണ് ഈ വിഭാഗത്തിൽ പെടുന്നതെന്ന് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി . യുഎഇയിൽ അംഗീകരിച്ച വാക്സിനുകൾ ചുവടെ ചേർക്കുന്നു.

  • ഫൈസർ - ബയോൺ ടെക് 
  • ഓക്സ്ഫോർഡ് -ആസ്തട്രാസാനായ്ക്ക
  •  അല്ലെങ്കിൽ
  • കോവിഷീൽഡ് സിനോഫോം 
  • സ്പുട്നിക്

ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിനുകൾ സ്വീകരിച്ച യാത്രക്കാരെ പുതിയ യാത്രാ പ്രോട്ടോക്കോളുകൾ അനുസരിച്ച് സ്വീകരിക്കുമോ എന്ന ചോദ്യത്തിനും അതോറിറ്റി പ്രതികരിച്ചു. “ഓക്സ്ഫോർഡ് - അസൂസൈനെക്കയും കോവിഷീൽഡും ഒരേ വാക്സിനാണ്" അതോറിറ്റി അധികൃതർ വ്യക്തമാക്കി. പുതിയ യാത്രാ പ്രോട്ടോക്കോളുകൾ ജൂൺ 23 ബുധനാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്.

എമിറേറ്റ്സ് ഐഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?
+ ദുബൈ വിസക്കാർക്ക് സൗജന്യ ഹെൽപ് ലൈൻ സൗകര്യം
UAE passengers flying to India no longer need to register with Indian missions
OK to Board service for Fly Dubai passengers
Precautionary quarantine rules in the UAE
അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം വീണ്ടും കർശനമാക്കുന്നു
GDRFA അംഗീകാരമുള്ള ദുബായ് നിവാസികൾക്ക് ഏത് യു‌എഇ വിമാനത്താവളത്തിലേക്കും മടങ്ങാം
Dubai residents can return to any UAE airport with GDRFA approval, Covid-negative result
Travel notifications to Etihad Passengers
ദുബായിലേക്ക് മടങ്ങുന്ന താമസക്കാർക്ക് GDRFA പെർമിറ്റ് നിർബന്ധമാക്കി 
ഷാർജയിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർക്ക് കോവിഡ് പരിശോധന വേണ്ട
GDRFA Permit needed for residents returning to Dubai
യു എ ഇയിൽ പൊതുമാപ്പ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി
യുഎഇയിലേക്ക് മടക്ക യാത്രക്ക് ഒരുങ്ങുന്ന പ്രവാസികൾ  അറിയാൻ 
Stranded Abu Dhabi residents can return to UAE without prior approval
UAE residents can now fly back without permit, says Air India Express
അബൂദബിയിലും കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇത്തിഹാദ് എയര്‍വേസ്
Follow these steps to return to the UAE
യു എ ഇയിലേക്ക് മടങ്ങാൻ ICA അനുമതി ആവശ്യമില്ല
UAE residents no longer need entry permit to return
No more ICA travel permit for UAE residents landing in Abu Dhabi from August 11
Take Covid test to avoid paid quarantine in India
യു.എ.ഇയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ മടങ്ങാനുള്ള സമയം നീട്ടി
FAMILY VISA
PARENTS VISA
How to Sponsor Parents on Residence Visa in Dubai?
HOUSEMAID VISA
Housemaid Recruitment from India (Visa & Indian Consulate Procedures)
Hiring Domestic Workers in UAENational sponsor and Expatriate sponsor
Affidavit (non-relation certificate) from Indian Consulate
Maids over 60 can renew UAE labour contract
+ How to bring a nanny to UAE?
Sponsoring a maid or nanny in the UAE?
Maid Visa Stamping (After Entry)-Dubai
Housemaid Visa Renewal-Dubai
How to apply for UAE maid visa cancellation?
UAE law for domestic workers
Abscond Reporting - Housemaid
Recruitment of Indian Female Workers (ECR Passport Holders) through E-Migrate
Housemaid Recruitment from SRI LANKA to UAE
Maid Visa Stamping (UAE National Sponsor)-Dubai
Maid Visa Cancellation-Dubai
Medical Test from Home Country for Sri Lankan, Indonesian & Ethiopian Housemaids
Rights and responsibilities of domestic workers in the UAE
How to ensure that your babysitter is reliable?
Hiring Domestic Workers through TADBEER Centers in UAE
Address of Tadbeer Centres in Dubai
Housemaid Recruitment from Indonesia to UAE
EMIRATES ID
Emirates ID; New & Renewal
Renew your Emirates ID and UAE residency visa online
BUSINESS SET-UP IN DUBAI

സൗദി യാത്ര; മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്യണം

വിദേശ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്കു വരുന്നവർ മുഖീം പോർട്ടലിൽ റജിസ്റ്റർ ചെയ്ത് വാക്സിൻ വിവരം നൽകണം. സൗദി അംഗീകരിച്ച വാക്‌സിൻ എടുത്തവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് മുഖീം പോർട്ടലിൽ രേഖപ്പെടുത്തണമെന്ന് പാസ്പോർട് വിഭാഗമായ ജവാസാത്ത് അറിയിച്ചു. 

ഇല്ലെങ്കിൽ സ്വന്തം ചെലവിൽ സൗദിയിൽ 7 ദിവസം നിർബന്ധിത ഹോട്ടൽ ക്വാറൻറ്റൈനിൽ കഴിയണം. കോവിഷീൽഡ് സൗദി അംഗീകരിച്ച പശ്ചാത്തലത്തിൽ ഈ വാക്സീൻ 2 ഡോസ് എടുത്ത് ഗ്രീൻ രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ ടെസ്റ്റ് എടുത്ത് വരുന്നവർക്കും സൗദിയിൽ ക്വാറന്റീൻ വേണ്ട. കോവിഡ് വാക്‌സീൻ സർട്ടിഫിക്കറ്റുകൾ അതത് രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന് ജവാസാത്ത് അറിയിച്ചു.  